Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്ങിനൊരു സർക്കുലർ...

അങ്ങിനൊരു സർക്കുലർ ഞങ്ങൾ ഇറക്കിയിട്ടില്ല;  വിശദീകരണവുമായി സി.ബി.എസ്​.ഇ

text_fields
bookmark_border
അങ്ങിനൊരു സർക്കുലർ ഞങ്ങൾ ഇറക്കിയിട്ടില്ല;  വിശദീകരണവുമായി സി.ബി.എസ്​.ഇ
cancel

10-12 ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച്​ പ്രചരിച്ച സർക്കുലർ വ്യാജമെന്ന വിശദീകരണവുമായി സി.ബി.എസ്​.ഇ 10-12ക്ലാസുകളിലെ ബോർഡ്​ എക്​സാം റിസൾട്ട്​ ഈ മാസം 11നും 13നും പുറത്തുവരുമെന്നായിരുന്നു വ്യാജ സർക്കുലറിൽ പറഞ്ഞിരുന്നത്​.

പരീക്ഷഫലം പുറത്തുവിടുന്നതുസംബന്ധിച്ച്​ തങ്ങൾ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും സി.ബി.എസ്​.ഇ അറിയിച്ചു. എ.എൻ.ഐ ഉൾപ്പടെ വാർത്ത ഏജൻസികൾ സർക്കുലർ സംബന്ധിച്ച്​ വാർത്ത നൽകിയിരുന്നു.

ജൂലൈ മധ്യത്തോടെ പരീക്ഷഫലം പുറത്തുവിടുമെന്ന്​ ​േനരത്തെ സി.ബി.എസ്​.ഇ പ്രഖ്യാപിച്ചിരുന്നു. ഇതി​​െൻറ പശ്​ചാത്തലത്തിലാണ്​ വാജ സർക്കുലർ പ്രചരിച്ചത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsCBSEKerala News
News Summary - Has CBSE Declared Result Dates for Class 10 &12? Circular is Fake!
Next Story