Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട്ടിൽ വ്യാഴാഴ്ച ഹർത്താൽ
text_fieldsbookmark_border
വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യു.ഡി.എഫ് –എൻ.ഡി.എ ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയിൽവെ വിഷയത്തിൽ സംസ്ഥാന സർക്കാർ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് ഇരുപാർട്ടികളും ഹർത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറു മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
