You are here

കോഴിക്കോട്​ വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താൽ

12:43 PM
26/01/2017

കോഴിക്കോട്​: ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്​ഥാന ​​പ്രസിഡൻറ്​ ടി. നസറുദ്ദീ​നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്നാണ്​ ഹർത്താൽ​.​

കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കടയുടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് നസറുദ്ദീനെ അറസ്റ്റ് ചെയ്​തത്​.

 

 

 

 

Loading...
COMMENTS