Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്​ ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

text_fields
bookmark_border
പാലക്കാട്​ ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ
cancel

പാലക്കാട്​: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം– ബി.ജെ.പി അക്രമത്തിനിടെ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്​ണൻ മരിച്ചതിനെ തുടർന്നാണ്​ ഹർത്താൽ. പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - harthal
Next Story