Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്​ ജില്ലയിൽ ആഹ്വാനം ചെയ്​ത ഹർത്താൽ പിൻവലിച്ചു

text_fields
bookmark_border
വയനാട്​ ജില്ലയിൽ ആഹ്വാനം ചെയ്​ത ഹർത്താൽ പിൻവലിച്ചു
cancel

സുൽത്താൻ ബത്തേരി: വയനാട്​ ജില്ലയിൽ യു.ഡി.എഫും ബി​.ജെ.പിയും നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. സുൽത്താൻ ബത്തേരി വടക്കനാട്​ മേഖലയിൽ മനുഷ്യ ജീവന്​ ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച്​ പിടിക്കാനുള്ള ഉത്തരവ്​ ഇറങ്ങിയതിനെ തുടർന്നാണ്​ ഹർത്താൽ പിൻവലിച്ചത്​.​ 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - harthal in wayandu-kerala news
Next Story