Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർത്താൽ അനുകൂലികൾ​ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി

text_fields
bookmark_border
ഹർത്താൽ അനുകൂലികൾ​ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി
cancel

മലപ്പുറം: തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി. വെട്ടം ഇല്ലത്തെപടി സ്വദേശി രാജേഷിനും നിഷക്കുമാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ തിരൂർ പൊലിസിൽ പരാതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - harthal turns to violence in malappuram -kerala news
Next Story