Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവമ്പാടി...

തിരുവമ്പാടി മണ്ഡലത്തിൽ  ഇന്ന് ഹർത്താൽ

text_fields
bookmark_border
Gail-Stirke
cancel

മു​ക്കം: ഗെയിൽ സമരത്തി​െനതിരായ പൊ​ലീ​സ്​ മ​ർ​ദനത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്​​ച ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം കമ്മിറ്റി അ​റി​യി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മ​ല​പ്പു​റം ജി​ല്ല​യി​െ​ല കീ​ഴു​പ​റ​മ്പ്, അ​രീ​ക്കോ​ട്, കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​ഴാ​ഴ്​​ച ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​താ​യി സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFharthalkerala newsgailmalayalam newsGail strike
News Summary - Harthal At Thiruvampady - Kerala News
Next Story