Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ അക്രമം:...

ഹർത്താൽ അക്രമം: ആർ.എസ്​.എസ്​ കേന്ദ്രങ്ങളിൽ പൊലീസ്​ പരിശോധന ശക്തമാക്കി

text_fields
bookmark_border
ഹർത്താൽ അക്രമം: ആർ.എസ്​.എസ്​ കേന്ദ്രങ്ങളിൽ  പൊലീസ്​ പരിശോധന ശക്തമാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ക ​ളാ​യ​വ​രെ പി​ടി​കൂ​ടാ​നും ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്താ​നും ആ​ർ.​എ​സ്.​എ​സ്​ കേ​ന്ദ്ര​ങ്ങ​ളും ശാ​ഖ​ക​ളും കേ​ ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പൊ​ലീ​സ്. ഇ​തി​​​െൻറ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട്​ ആ​ർ.​എ​സ്.​ എ​സ്​ കാ​ര്യാ​ല​യം പ​രി​ശോ​ധി​ച്ചു.

ആ​ർ.​എ​സ്.​എ​സ്​ ശാ​ഖ​ക​ളി​ലും കാ​ര്യാ​ല​യ​ങ്ങ​ളി​ലും ആ​യ​ു​ധ ശേ​ഖ​ര​മു​ണ്ടെ​ന്നും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​​​െൻറ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വ്യാ​പ​ക പ​രി​ശോ​ധ​ന. ഇൗ​മാ​സം മൂ​ന്നി​ന്​ ഹ​ർ​ത്താ​ൽ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 37,000ത്തി​ല​ധി​കം പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സ്​​. ഏ​ഴാ​യി​ര​​ത്തോ​ളം പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ​ന്നാ​ൽ, പൊ​ലീ​സി​നെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ക്കു​ക​യും സ്​​റ്റേ​ഷ​നെ​തി​രെ ബോം​ബെ​റി​യു​ക​യും ചെ​യ്​​ത ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​യി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, പാ​ല​ക്കാ​ട്, നെ​ടു​​മ​ങ്ങാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ർ.​എ​സ്.​എ​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​യു​ധം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം. ഇ​വി​ട​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി ആ​യു​ധം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ്​ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspoliceraidkerala newsBJPBJP
News Summary - Harthal - Police Raid in RSS Centres- Kerala news
Next Story