Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർത്താൽ: പ്രകടനത്തിനിടെ യുവാവി​െൻറ കാലിൽ പൊലീസ് ജീപ്പ് കയറി

text_fields
bookmark_border
ഹർത്താൽ: പ്രകടനത്തിനിടെ യുവാവി​െൻറ കാലിൽ പൊലീസ് ജീപ്പ് കയറി
cancel

തൃശൂർ: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച്​ പഴയന്നൂരിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തക​​​െൻറ കാലിലൂടെ പൊലീസ് ജീപ്പ് കയറി. പഴയന്നൂർ വെള്ളപ്പാറ പുതുശ്ശേരി രാധാകൃഷ്ണ​​​െൻറ മകൻ റിനേഷി​​​െൻറ (32) കാലിലൂടെയാണ് അശ്രദ്ധമായി ഓടിച്ച പൊലീസ് ജീപ്പ് കയറിയത്.

പൊലീസ് ഡ്രൈവർക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ജീപ്പ് തടഞ്ഞിട്ടു. തുടർന്ന് പ്രവർത്തകനെ പൊലീസ് പഴയന്നൂർ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - harthal; pazhayannur police jeep accident -kerala news
Next Story