Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷൊർണൂരിലെ ഹർത്താൽ...

ഷൊർണൂരിലെ ഹർത്താൽ ഒഴിവാക്കി

text_fields
bookmark_border
ഷൊർണൂരിലെ ഹർത്താൽ ഒഴിവാക്കി
cancel

ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ബി.​ജെ.​പി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ഒ​ഴി​വാ​ക്കി. ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളും ബി.​ജെ.​പി നേ​താ​ക്ക​ളും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ്ര​തി​പ​ക്ഷ വാ​ർ​ഡു​ക​ളെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി.​ജെ.​പി സ​മ​രം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന്, പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന​പാ​ത ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൂ​ടി​യാ​ണ് ഹ​ർ​ത്താ​ൽ ആ​ഹ്വാ​ന​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalshornur
News Summary - harthal-news
Next Story