Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയിൽ നാളെ എസ്.എൻ.ഡി.പി ഹർത്താൽ
text_fieldsbookmark_border
ഇടുക്കി: ജില്ലയിൽ നാളെ SNDP യോഗം ഹർത്താൽ പ്രഖ്യാപിച്ചു. SNDP യോഗം നെടുംങ്കണ്ടം യൂണിയൻ ഓഫീസിലും ശാഖാ ഓഫീസിലും നടത്തിയ അക്രമത്തിൽ പ്രതിക്ഷേധിച്ചാണ് ഹർത്താൽ. അക്രമത്തിൽ ഓഫീസുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.അനേകം യോഗം പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
