Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ജില്ലയിൽ എൻ.ഡി.എ ഹർത്താൽ പൂർണം

text_fields
bookmark_border
ഇടുക്കി ജില്ലയിൽ എൻ.ഡി.എ ഹർത്താൽ പൂർണം
cancel

തൊടുപുഴ: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ എൻ.ഡി.എ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറിന് അവസാനിക്കും. കോൺഗ്രസ്, ബി.ജെ.പി, ആം ആദ്മി പാർട്ടി നേതാക്കൾ പിന്തുണ അറിയിച്ച് സമര പന്തലിൽ എത്തിയിട്ടുണ്ട്.

പാൽ, പത്രം, ആശുപത്രികൾ, കുടിവെള്ളം, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ അത്യാവശ്യ മേഖലകളെയും വിവാഹം, മരണം എന്നീ അടിയന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരെയും വിവിധ തീർഥാടകരെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഉത്സവം നടക്കുന്നതിനാൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെയും തിരുനാൾ നടക്കുന്നതിനാൽ മുതലക്കോടം സ​െൻറ് ജോർജ് ഫൊറോന പള്ളിയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - harthal at idukki
Next Story