Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷകൾ മാറ്റി,...

പരീക്ഷകൾ മാറ്റി, പി.എസ്​.സിക്ക്​ മാറ്റമില്ല

text_fields
bookmark_border
പരീക്ഷകൾ മാറ്റി, പി.എസ്​.സിക്ക്​ മാറ്റമില്ല
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി ഹ​ർ​ത്താ​ലി​​നെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​ത്ത്​ ഒ​ന്നു​മു​ത​ൽ പ​ത്ത്​ വ​ര െ ക്ലാ​സു​ക​ളി​ലേ​ക്ക്​ ​വെള്ളിയാഴ്​ച​ ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ ഡിസംബർ 21ലേ​ക്ക്​ മാ​റ്റി. ഇന്നത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി-​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ൾ മാ​റ്റി. പു​തി​യ തീ​യ​തി പി​ന്നീ​ട്​. വെള്ളിയാഴ്​ച നടത്തുന്ന ​പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല.

കാലിക്കറ്റ്​, കണ്ണൂർ, കേ​ര​ള, മ​ഹാ​ത്മാ​ഗാ​ന്ധി, കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ലകൾ വെള്ളിയാഴ്​ച നടത്താനിരുന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ലയുടെ ഇന്ന്​ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuicide attemptBJP strikebjp harthal
News Summary - harthal exam date change-kerala news
Next Story