Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ ജില്ലയിലെ അഞ്ച്​ നിയമസഭ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

text_fields
bookmark_border
കോഴിക്കോട്​ ജില്ലയിലെ അഞ്ച്​ നിയമസഭ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ
cancel

കോഴിക്കോട്​: ​ജില്ലയിലെ അഞ്ച്​ നിയമസഭ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ. വടകര, പേരാ​മ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്​ ഹർത്താൽ. വടകരയിലെ  ആർ.എസ്​.എസ്​ കാര്യാലയത്തിന്​ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്​ സംഘപരിവാർ സംഘടനകളാണ്​ ഹർത്താലിന്​ ആഹ്വാനം നൽകിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - harthal calicut tommarow
Next Story