ഹര്‍ത്താല്‍ അക്രമം: 6711 പേർ അറസ്റ്റിൽ; 2182 കേസുകളെടുത്തു
text_fieldsതിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.ജി.പി ലോ കനാഥ് ബെഹ്റ.
വിവിധ സംഭവങ്ങളിൽ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാൻഡിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചതായും വാർത്താകുറിപ്പിൽ ഡി.ജി.പി അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്തുവിട്ടത്.
(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാൻഡിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 89, 171, 22, 149
തിരുവനന്തപുരം റൂറല്‍ - 99, 187, 43, 144
കൊല്ലം സിറ്റി - 74, 183, 75, 108
കൊല്ലം റൂറല്‍ - 52, 147, 27, 120
പത്തനംതിട്ട - 509, 771, 59, 712
ആലപ്പുഴ- 108, 456, 53, 403
ഇടുക്കി - 85, 358, 20, 338
കോട്ടയം - 43, 216, 35 181
കൊച്ചി സിറ്റി - 34, 309, 01, 308
എറണാകുളം റൂറല്‍ - 49, 349, 130, 219
തൃശ്ശൂര്‍ സിറ്റി - 72, 322, 75, 247
തൃശ്ശൂര്‍ റൂറല്‍ - 60, 721, 13, 708
പാലക്കാട് - 296, 859, 123, 736
മലപ്പുറം - 83, 277, 35, 242
കോഴിക്കോട് സിറ്റി - 101, 342, 39, 303
കോഴിക്കോട് റൂറല്‍ - 39, 97, 43, 54
വയനാട് - 41, 252, 36, 216
കണ്ണൂര്‍ - 239, 433, 35, 398
കാസര്‍ഗോഡ് - 109, 261, 30, 231
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
