Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ നാളെ ഹിന്ദു...

തൃശൂരിൽ നാളെ ഹിന്ദു ഐക്യവേദി ഹർത്താൽ

text_fields
bookmark_border
harthal-kerala news
cancel

തൃശൂർ: ജില്ലയിൽ ബുധനാഴ്ച ഹർത്താൽ നടത്തുമെന്ന് ഹിന്ദു ഐക്യവേദി. ഗുരുവായൂർ പാർഥസാരഥി  ക്ഷേത്രം  മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstomorrowHarthaalhindu Aykya vedhyThrissur News
News Summary - Harthaal at thrissur Tomorrow
Next Story