Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ അക്രമം:...

ഹർത്താൽ അക്രമം: കാസർകോട്ട്​​ 3000​ത്തോളം പേർക്കെതിരെ കേസ്

text_fields
bookmark_border
ഹർത്താൽ അക്രമം: കാസർകോട്ട്​​ 3000​ത്തോളം പേർക്കെതിരെ കേസ്
cancel

കാ​സ​ർ​കോ​ട്​: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​ഘ്​​പ​രി​വാ​ർ ആ​ഹ്വാ​നം ചെ​യ് ​​ത ഹ​ർ​ത്താ​ലി നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ര​ണ്ടു ദി​വ​സ​ത്തെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷം ശ​നി​യാ​ഴ ്​​ച ജി​ല്ല പൊ​തു​വേ ശാ​ന്ത​മാ​യി​രു​ന്നു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂ​റോ​ളം കേ​സു​ക​ളി​ൽ നി​ന്നാ​യി 3000​ത്തോ​ളം പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

വ​നി​താ മ​തി​ലി​നു​നേ​രെ ചേ​റ്റു​കു​ണ്ടി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 36 ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രെ ബേ​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ചേ​റ്റു​കു​ണ്ടി​ല്‍ വ​നി​താ മ​തി​ലി​നി​ടെ വ്യാ​പ​ക അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.

സം​ഭ​വ​ത്തി​ല്‍ 500 ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഹ​ർ​ത്താ​ൽ ദി​വ​സം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്​ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ബ​ന്തി​യോ​ട് കോ​ള​നി​യി​ലെ എ. ​കൃ​ഷ്ണ​നെ​യാ​ണ് (21) കു​മ്പ​ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsFIRmalayalam newskasarkodehartal violence
News Summary - hartal violence; FIR registered against 3000 -kerala news
Next Story