Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹര്‍ത്താല്‍ അക്രമം:...

ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍

text_fields
bookmark_border
ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍
cancel

തിരുവനന്തപുരം : ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി.

ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ഇങ്ങനെ

തിരുവനന്തപുരം സിറ്റി - 12, 11, മൂന്ന്, തിരുവനന്തപുരം റൂറല്‍ - 10, 2, 15, കൊല്ലം സിറ്റി - ഒമ്പത്, 0, ആറ്, കൊല്ലം റൂറല്‍ - 10, എട്ട്, രണ്ട്, പത്തനംതിട്ട - 11, രണ്ട്, മൂന്ന്, ആലപ്പുഴ - നാല്, 0, ഒമ്പത്, കോട്ടയം - 11, 87, എട്ട്, ഇടുക്കി - മൂന്ന്, 0, മൂന്ന്, എറണാകുളം സിറ്റി - ആറ്, നാല്, 16, എറണാകുളം റൂറല്‍ - 10, മൂന്ന്, മൂന്ന്,

തൃശൂര്‍ സിറ്റി - ആറ്, 0, രണ്ട്, തൃശൂര്‍ റൂറല്‍ - രണ്ട്, 0, അഞ്ച്, പാലക്കാട് - രണ്ട്, 0, 34, മലപ്പുറം - ഒമ്പത്, 19, 118, കോഴിക്കോട് സിറ്റി - ഏഴ്, 0, 20, കോഴിക്കോട് റൂറല്‍ - അഞ്ച്, നാല്, 23, വയനാട് - നാല്, 22, 19, കണ്ണൂര്‍ സിറ്റി - 28, ഒന്ന്, 49, കണ്ണൂര്‍ റൂറല്‍ - രണ്ട്, ഒന്ന്, ഒന്ന്, കാസര്‍ഗോഡ് - ആറ്, ആറ്, 28 എന്നിങ്ങനെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hartal violence
News Summary - Hartal violence: 157 cases in the state; 170 arrested; 368 people in reserve detention
Next Story