Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താലുമായി...

ഹർത്താലുമായി സഹകരിക്കില്ല -ടൂർ ഓപ്പറേറ്റർമാർ

text_fields
bookmark_border
ഹർത്താലുമായി സഹകരിക്കില്ല -ടൂർ ഓപ്പറേറ്റർമാർ
cancel

തിരുവനന്തപുരം: അയ്യപ്പ കർമ സമിതി പ്രഖ്യാപിച്ച വ്യാഴാഴ്​ചത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് ടൂർ ഓപ്പറേറ്റർമാരുടെ സംയുക്ത സമിതി. പതിനായിരക്കണക്കിന് വിദേശ,സ്വദേശ വിനോദ സഞ്ചാരികൾ സംസ്ഥാനത്തുള്ള സാഹചര്യത്തിൽ അവരെ ഉപദ്രവിക്കുന്ന ഹർത്താലിനെ പിന്തുണക്കാനാവില്ലെന്ന് 28 സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചതായി വക്താവ് ഇ.എം. നജീബ് അറിയിച്ചു. ഹോട്ടലുടമകൾ, ഹൗസ് ബോട്ട് ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവയുടെ സംഘടനകൾ സമിതിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshartalmalayalam newstour operaters
News Summary - hartal; tour operaters will not cooperate -kerala news
Next Story