Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം താലൂക്കിൽ...

ദേവികുളം താലൂക്കിൽ 27ന് ഹർത്താൽ

text_fields
bookmark_border
hartal
cancel

അ​ടി​മാ​ലി: ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ആ​ഗ​സ്റ്റ് 27ന് ​ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെ​ന്ന് അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഗ്രീ​ൻ​ ​ട്രൈ​ബ്യൂ​ണ​ലി​ൽ കൃ​ഷി മ​ന്ത്രി ക​ർ​ഷ​ക​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ർ​ത്താ​ൽ. കൃ​ഷി മ​ന്ത്രി ജി​ല്ല​യി​ൽ എ​ത്തു​ന്ന ദി​വ​സ​മാ​ണ്​ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജ​ന​ത​യോ​ടു​ള്ള വി​വേ​ച​ന​പ​ര​മ​മാ​യ നി​ല​പാ​ടു​ക​ൾ തി​രു​ത്തു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും തു​ട​രു​മെ​ന്ന്​ വേ​ദി ചെ​യ​ർ​മാ​ൻ റ​സാ​ഖ്​ ചൂ​ര​വേ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HartalDevikulam taluk
News Summary - Hartal on 27th in Devikulam taluk
Next Story