Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവിൽ സംഘ്പരിവാർ...

തെരുവിൽ സംഘ്പരിവാർ അഴിഞ്ഞാട്ടം; നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്

text_fields
bookmark_border
തെരുവിൽ സംഘ്പരിവാർ അഴിഞ്ഞാട്ടം; നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​ർ​ത്താ​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ വ്യാ​പ​ക അ​ക്ര​മ​മാ​ണു​ണ്ടാ​യ​ത്. പ​ല​യി​ട​ ത്തും ബി.​ജെ.​പി- സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക ​ൾ​ക്കും ക​ട​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ആം​ബു​​ല​ൻ​സ്​ കി​ട്ടാ​ത്ത​തി​നാ​ൽ, യ​ഥാ​സ​മ​യം ചി​കി​ത ്സ കി​ട്ടാ​തെ രോ​ഗി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. ക​ട​ക​േ​മ്പാ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന ്നു. നെ​ടു​മ​ങ്ങാ​ട്ടും മ​ല​യി​ൻ​കീ​ഴും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സം​ഘ​ർ​ഷ​മാ​ണ് തെ​രു​വി​ൽ അ​ര​ങ്ങേ​റി​യ​ത ്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ എ​സ്.െ​എ​ക്ക് പ​രി​ക്കേ​റ്റു. മ​ല ​യി​ൻ​കീ​ഴി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പൊ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​വും ത​ട ​സ്സ​പ്പെ​ട്ടു. തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ അ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ​ല​യി​ട​ ത്തും ക​ട​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് ആ​നാ​ട്ട് ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ ശ് ര​മി​ക്കു​ന്ന​തി​ടെ പൊ​ലീ​സ് ജീ​പ്പ് ആ​ക്ര​മി​ച്ചു. എ​സ്.െ​എ സു​നി​ൽ ഗോ​പി​ക്കും പൊ​ലീ​സു​കാ​ര​നും പ​രി ​ക്കേ​റ്റു. ക​ട​ക​ൾ തു​റ​ക്കാ​ൻ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ൽ ​കാ​ത്ത​തി​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. പൊ​ലീ​സ് സം​ര​ക്ഷ​ണം കി​ട്ടാ​ത്ത​തി​നാ​ൽ ചാ​ല, പാ​ള​യം, മ​ണ ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്നി​ല്ല. എ​ന്നാ​ൽ, ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളും മെ​ഡി​ ക്ക​ൽ ഷോ​പ്പു​ക​ളും തു​റ​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മു​ന്നി​ലേ​ക്ക് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ സി.​പി.​എ​മ്മി​​​​​െൻറ​യും മ​റ്റ് ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ​യും ബാ​ന​റ ു​ക​ളും ക​ട്ടൗ​ട്ടു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ഇ​ത് പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത് ത​ക​ർ​ക്കു​നേ​രെ​യും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ (64) ആ​ണ്​ ത​മ്പാ​നൂ​ര്‍ റെ​ യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ആ​ശ ു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്

തിരുവനന്തപുരം നെടുമങ്ങ ാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്. പൊലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പി ച്ചിരുന്നു. സ്റ്റേഷനുമുന്നില്‍ ബിജെപി, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനിടെയാണ് പോലീസിന് നേരെ മൂന് നുതവണ ബോംബേറുണ്ടായത്.

അക്രമമൊഴിയാതെ കൊല്ലം; മത്സ്യമേഖലയെ ഹർത്താൽ ബാധിച്ചില്ല ​

കൊ​ല്ല​ം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും പ​ര​ക്കെ അ​ക്ര​മം. കെ.​എ​സ്.​ഇ.​ബി സ​ബ്​​സ്​​റ്റേ​ഷ​ൻ ആ​ക്ര​ മ​ണം, ബൈ​ക്ക് ക​ത്തി​ക്ക​ൽ, വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ക​ല്ലേ​റ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ കൈ​യേ​റ ്റം എ​ന്നി​വ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സം​ഭ​വി​ച്ചു. രാ​വി​ലെ എ​ട്ടോ​ടെ അ​യ​ത്തി​ൽ പ​വ​ർ​ഹൗ​സ് ഓ​ഫി​സ് ഹ​ർ​ത്ത ാ​ല​നു​കൂ​ലി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ജ​ന​ൽ​ച്ചി​ല്ലു​ക​ളും ഫ​ർ​ണി​ച്ച​റും ത​ക​ർ​ത്തു. ചി​ന്ന​ക്ക​ട​യി​ ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​​​​​െൻറ അ​വ​സാ​ന​നി​ര​യി​ൽ നി​ന്നാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. കു​റു​വ​ടി​ക​ളു​മാ​ യെ​ത്തി​യ സം​ഘം ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം​ചെ​യ്യാ ​ൻ ശ്ര​മി​ച്ചു. ക​ല്ലേ​റി​ൽ മം​ഗ​ളം ഫോ​ട്ടോ​ഗ്രാ​ഫ​ർ ജ​യ​മോ​ഹ​ൻ ത​മ്പി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. മി​ ൽ​മ​യു​ടെ വാ​നി​നു​നേ​രെ ക​ട​പ്പാ​ക്ക​ട​യി​ൽ ക​ല്ലേ​റു​ണ്ടാ​യി. മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യി ത ​ക​ർ​ന്നു.

kollam

കി​ഴ​ക്കേ​ക​ല്ല​ട​യി​ലും പ​ട്ടാ​ഴി​യി​ലും സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ന്​ നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​തെ​രു​വി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ ക​ത്തി​ച്ചു. സി.​പി.​എ​മ്മി​​​​​െൻറ അ​ജ​യ​പ്ര​കാ​ശ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ത്തു. ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്​​ച രാ​ത്രി വ​രെ ജി​ല്ല​യി​ൽ 12 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. വൈ​കീ​ട്ട് ആ​റി​നു​ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​ത്സ്യ​മേ​ഖ​ല​യെ ഹ​ർ​ത്താ​ൽ ബാ​ധി​ച്ചി​ല്ല.

വാടാനപ്പള്ളിയിൽ മൂന്ന് ​ ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു

വാ​ടാ​ന​പ്പ​ള്ളി: ഗ​ണേ​ശ​മം​ഗ​ല​ത്ത് ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ എ​ത്തി​യ ബി.​ജെ.​പി-​എ​സ്​.​ഡി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മ​ട​ക്കം മൂ​ന്ന്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ വെ​േ​ട്ട​റ്റു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കു​ണ്ടു​വീ​ട്ടി​ൽ കെ.​ബി. ശ്രീ​ജി​ത്ത് (36), മ​ഞ്ഞി​പ്പ​റ​മ്പി​ൽ സു​ജി​ത്ത് (36), ഉ​ണ്ണി​ക്കോ​ച്ച​ൻ വീ​ട്ടി​ൽ ര​തീ​ഷ് (36) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കാ​ട്ടി​ൽ ഇ​ണ്ണാ​റ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക്(57)​ ത​ല​ക്ക്​ അ​ടി​യേ​റ്റും മ​ഠ​ത്തി​ൽ രാ​മ​ദാ​സി​ന്(36)​ ക​ല്ലേ​റി​ലും​ പ​രി​ക്കേ​റ്റു. രാ​മ​ദാ​സ് ഒ​ഴി​കെ​യു​ള്ള​വ​രെ തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹോ​ട്ട​ൽ അ​ട​പ്പി​ക്കാ​ൻ എ​ത്തി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​ ഏ​റ്റു​മു​ട്ടി​യ​ത്. രാ​വി​ലെ ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ വാ​ടാ​ന​പ്പ​ള്ളി സ​​​​​െൻറ​റി​ലെ നീ​തി ടെ​ക്​​സ്​​റ്റൈ​യി​ൽ​സ് അ​ടി​ച്ച്​ ത​ക​ർ​ത്ത ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഗ​ണേ​ശ​മം​ഗ​ലം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ത​മ്പ​ടി​ക്കു​േ​മ്പാ​ൾ തൊ​ട്ടു​ള്ള ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യി​ച്ച്​ അ​ങ്ങോ​ട്ട്​ ചെ​ന്നു. ഹോ​ട്ട​ൽ തു​റ​ന്നി​ട്ടു​ണ്ടോ എ​ന്ന്​ അ​റി​യാ​ൻ ചെ​ന്ന​വ​ർ അ​വി​ടെ​യെ​ത്തി ബ​ഹ​ളം വെ​ച്ചു. ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ക്കേ​റ്റം ഏ​റ്റു​മു​ട്ട​ലാ​യി. അ​തി​നി​ട​യി​ലാ​ണ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ വെ​േ​ട്ട​റ്റ​ത്. സു​ജി​ത്തി​ന് നെ​ഞ്ചി​ലും ശ്രീ​ജി​ത്തി​​​​​​െൻറ ത​ല​ക്കും മ​റ്റു​ള്ള​വ​ർ​ക്ക് പു​റ​ത്തു​മാ​ണ്​ മു​റി​വ്.

ഹർത്താലിനോട് 'നോ' പറഞ്ഞ് മലപ്പുറം നഗരം

ഹർത്താലിനെ പൂർണമായും തിരസ്കരിച്ച് മലപ്പുറം ജില്ലാ ആസ്ഥാനം. പ്രധാന നഗരങ്ങളായ കുന്നുമ്മലും കോട്ടപ്പടിയും രാവിലെ മുതൽ സാധാരണ നിലയിലാണ്. പ്രകടനം നടത്താൻ പോലും ഹർത്താൽ അനുകൂലികൾ പുറത്തിറങ്ങിയില്ല. കടകളെല്ലാം തുറന്നുപ്രവർത്തിക്കുന്നുണ്ട്. അടപ്പിക്കാൻ ആരം മുതിരുന്നില്ല. ബസ്സുകളടക്കം സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ ഓടുന്നു. നഗരത്തിലെവിടെയും മാർഗ തടസ്സമില്ല. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്താത്തത്. മാർക്കറ്റുകൾ സജീവമാണ്. ആശുപത്രി ഒ.പികളിലും സാധാരണ തിരക്ക് പ്രകടം. സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഏറെക്കുറെ ജീവനക്കാരെത്തി.

എ​ട​പ്പാ​ളി​ൽ വ​ൻ സം​ഘ​ർ​ഷം, മ​ഞ്ചേ​രി​യി​ൽ ക്ഷേ​ത്രം പി​ടി​ച്ചെ​ടു​ത്തു

മ​ല​പ്പു​റം: ന​ഗ​ര​ത്തി​ൽ ഹ​ർ​ത്താ​ൽ ഏ​ശി​യി​ല്ലെ​ങ്കി​ലും ജി​ല്ല​യി​െ​ല മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക അ​ക്ര​മം. എ​ട​പ്പാ​ൾ, പൊ​ന്നാ​നി, ത​വ​നൂ​ർ, പു​റ​ത്തൂ​ർ, കാ​രാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കാ​ര്യ​മാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ച 1.30ന്​ ​ത​വ​നൂ​രി​ൽ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഒാ​ഫി​സി​ന്​ തീ​യി​ട്ട​തോ​ടെ​യാ​ണ്​ എ​ട​പ്പാ​ളി​ൽ സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ൽ രാ​വി​ലെ മു​ത​ൽ ബി.​ജെ.​പി-​സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു. ഇ​രു​വി​ഭാ​ഗ​വും മ​ു​ദ്രാ​വാ​ക്യം വി​ളി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​യി ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​വു​മാ​യി എ​ത്തി. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി. പൊ​ലീ​സ്​ ലാ​ത്തി​വീ​ശി. ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. സി.​പി.​എം-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു. 20 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

പൊ​ന്നാ​നി​യി​ലും വാ​ഴ​ക്കാ​ടും എ​സ്.​െ​എ​മാ​ർ അ​ട​ക്കം 11 ​പൊ​ലീ​സു​കാ​ർ​ക്ക്​ ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റു. മ​ഞ്ചേ​രി എ​ട്ടി​യോ​ട്ട്​ അ​യ്യ​പ്പ ക്ഷേ​ത്രം പി​ടി​ച്ചെ​ടു​ത്ത ക​ർ​മ​സ​മി​തി ഭ​ജ​ന ന​ട​ത്തി. വ​ഴി​പാ​ട്​ കൗ​ണ്ട​ർ അ​ട​പ്പി​ച്ചു. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ക​ന​ക​ദു​ർ​ഗ​യു​ടെ അ​ങ്ങാ​ടി​പ്പു​റ​ത്തെ വീ​ട്ടി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ ഏ​​ഴു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പു​റ​ത്തൂ​ർ കാ​വി​ല​ക്കാ​ട്ട്​ തു​റ​ന്ന ര​ണ്ട്​ ക​ട​ക​ൾ​ക്ക്​ നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം പെ​ട്രോ​ൾ ​േബാം​ബ്​ എ​റി​ഞ്ഞു. സി.​പി.​എം, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ച്ചു. ദേ​ശീ​യ​പാ​ത 66ൽ ​ചേ​ളാ​രി​യി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ത​ട​യു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്​​തു.

പാലക്കാട്ട് വ്യാപക അക്രമം

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ലും തു​ട​ർ​ന്ന് സി.​പി.​എം ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ സം​ജാ​ത​മാ​യ​ത് ക​ലാ​പ​സ​മാ​ന​മാ​യ അ​വ​സ്ഥ. ഇ​രു​വി​ഭാ​ഗ​വും അ​ക്ര​മാ​സ​ക്ത​രാ​യി ഏ​റ്റു​മു​ട്ട​ലി​​​​​​െൻറ വ​ക്കി​ലെ​ത്തി​യ​ത് ഒ​രു​പ​ക​ൽ മു​ഴു​വ​ൻ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു. പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മ്പ​തോ​ളം പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​മാ​ണ് ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​ത്. പ​ത്തോ​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ത​ക​ർ​ത്തു. രാ​വി​ലെ പ്ര​ക​ട​ന​മാ​യെ​ത്തി​യ സം​ഘ്പ​രി​വാ​റു​കാ​ർ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സ് സ്ഥി​തി​ചെ​യ്യു​ന്ന വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്ത് ത​മ്പ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സെ​ത്തി. ഏ​റെ നേ​രം വി​ക്ടോ​റി​യ കോ​ള​ജ് ജ​ങ്ഷ​നി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ച​പ്പോ​ൾ സ​മീ​പ​ത്തെ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ലെ​ത്തു​ക​യും ഉ​ള്ളി​ൽ ക​യ​റി കെ​ട്ടി​ട​ത്തി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ശം വ​രു​ത്തു​ക​യും ചെ​യ്തു.

ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ന്യൂ​സ് 18 റി​പ്പോ​ർ​ട്ട​ർ പ്ര​സാ​ദ്, മ​ല​യാ​ള മ​നോ​ര​മ റി​പ്പോ​ർ​ട്ട​ർ ജ​യ​രാ​ജ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ല്ലേ​റി​ൽ ഒ​രു പൊ​ലീ​സു​കാ​ര​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​മ​ത്തി​ൽ കൊ​ല്ല​ങ്കോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ബെ​ന്നി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ഗ​ണേ​ശ​ൻ, വി. ​രാ​ജേ​ഷ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ 8.30ഓ​ടെ പ​യ​ല്ലൂ​ർ​മു​ക്കി​ൽ സി.​ഐ.​ടി.​യു ഓ​ഫി​സ് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​വ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ വെ​ണ്ണ​ക്ക​ര​യി​ൽ ഇ.​എം.​എ​സ് സ്മാ​ര​ക വാ​യ​ന​ശാ​ല അ​ക്ര​മി​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ഒ​റ്റ​പ്പാ​ല​ത്ത് രാ​വി​ലെ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി.

നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​റ്റ​പ്പാ​ലം സി.​ഐ പി. ​അ​ബ്​​ദു​ൽ മു​നീ​ർ ഉ​ൾ​പ്പെ​ടെ 16 പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സ് ആ​ക്ര​മി​ക്കാ​ൻ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചു. എ​തി​ർ​വ​ശ​ത്ത് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു. ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.


ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി; രണ്ടുപേർക്ക് വെട്ടേറ്റു
Gandhi-Prathima
ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തെ​ത്തു​ട​ർ​ന്ന്​ സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ലി​ൽ ജി​ല്ല​യി​ൽ പ​ര​ക്കെ അ​ക്ര​മം. ജി​ല്ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ർ​ണാ​ട​ക​യു​ടെ ദീ​ർ​ഘ​ദൂ​ര ബ​സ​ട​ക്കം മൂ​ന്ന്​ ബ​സ്​ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. രാ​വി​ലെ മു​ത​ൽ ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ്​ അ​ട​ക്ക​മു​ള്ള സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഴി​ഞ്ഞാ​ടി.

വ്യാ​പാ​രി​സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ആ​ഹ്വാ​നം കൈ​ക്കൊ​ണ്ട്​ മി​ക്ക ക​ട​ക​ളും രാ​വി​ലെ തു​റ​ന്നി​രു​ന്നു. ഇ​വ സം​ഘ്​​പ​രി​വാ​ർ സം​ഘ​ടി​ച്ചെ​ത്തി അ​ട​പ്പി​ച്ചു. പ​ല​യി​ട​ത്തും വ​ർ​ഗീ​യ​പ്ര​കോ​പ​നം സൃ​ഷ്​​ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ നി​റ​ഞ്ഞാ​ടി​യ​ത്. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളും സ്​​കൂ​ളു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രും പ​ല​യി​ട​ത്തും ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​ച്ച്​ തെ​രു​വി​ലി​റ​ങ്ങി. ക​റ്റാ​ന​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​ത്തി​നി​ടെ സ്​​പീ​ക്ക​റു​െ​ട ഒാ​ഫി​സ്​ ജീ​വ​ന​ക്കാ​ര​ൻ മാ​വേ​ലി​ക്ക​ര ഭ​ര​ണി​ക്കാ​വ് കൃ​ഷ്ണ​ഭ​വ​നം കൃ​ഷ്ണ​കു​മാ​റി​ന്​ പ​രി​ക്കേ​റ്റു. പ​ത്തി​യൂ​രി​ൽ പു​ല​ർ​ച്ച ഗാ​ന്ധി​പ്ര​തി​മ അ​ടി​ച്ചു​ത​ക​ർ​ത്തു. പി​ന്നി​ൽ ആ​രാ​ണെ​ന്ന്​ പി​ടി​കി​ട്ടി​യി​ട്ടി​ല്ല. തു​റ​വൂ​രി​ൽ കോ​ട്ട​യം എ​സ്.​പി ഹ​രി​ശ​ങ്ക​റി​​​​​​െൻറ കു​ടും​ബ​വീ​ട്ടി​ലേ​ക്ക്​ സം​ഘ്​​പ​രി​വാ​ർ മാ​ർ​ച്ച്​ ന​ട​ത്തി.
ഹ​രി​പ്പാ​ട് മാ​ധ​വ ജ​ങ്ഷ​നി​ൽ ബി.​ജെ.​പി പ്ര​ക​ട​ന​ക്കാ​ർ സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് വാ​ൻ ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. വാ​നി​​​​​​െൻറ മു​ൻ ഭാ​ഗ​ത്തെ ചി​ല്ല്​ ത​ക​ർ​ത്തു. അ​രൂ​ർ, ചെ​ങ്ങ​ന്നൂ​ർ, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടി. പ​ല ക​ട​യു​ട​മ​ക​ളും ചെ​റു​ത്തു​നി​ന്നെ​ങ്കി​ലും പൊ​ലീ​സി​ൽ​നി​ന്ന്​ വേ​ണ്ട പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പി​ന്നീ​ട്​ ക​ട​ക​ൾ അ​ട​ച്ചു. തു​റ​വൂ​രി​ൽ ബി.​ജെ.​പി-​സി.​പി.​എം സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ വെ​േ​ട്ട​റ്റു. ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി സി.​പി.​എം ഒാ​ഫി​സു​ക​ളും കൊ​ടി​മ​ര​ങ്ങ​ളും ത​ക​ർ​ക്ക​െ​പ്പ​ട്ടു.
cpm-office

81 സംഘ്​പരിവാറുകാർ കരുതൽ തടങ്കലിൽ

തൊ​ടു​പു​ഴ: ഹ​ർ​ത്താ​ൽ ആ​ക്ര​മ​ണ​സൂ​ച​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി​യി​ൽ ബി.​ജെ.​പി-​സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​യ 81 പേ​രെ പൊ​ലീ​സ്​ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ലും വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യു​മാ​യാ​ണ്​ ഇ​ത്ര​യും പേ​രെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കൂ​ടു​ത​ൽ പേ​ർ ത​ട​ങ്ക​ലി​ലാ​യ​ത്​ ചെ​റു​തോ​ണി​യി​ൽ​നി​ന്നാ​ണ് -25 പേ​ർ. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രെ​യും ബു​ധ​നാ​ഴ്​​ച രാ​ത്രി വി​ട്ട​യ​ച്ച​താ​യി ​െപാ​ലീ​സ്​ അ​റി​യി​ച്ചു. ഹ​ർ​ത്താ​ലി​ൽ കാ​ര്യ​മാ​യ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത ഇ​ടു​ക്കി​യി​ലെ ഹ​ർ​ത്താ​ൽ ര​ഹി​ത​ഗ്രാ​മ​മാ​യ കു​മ്പം​ക​ല്ല്​ ഇ​ന്ന​ലെ​യും സ​ജീ​വ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ഹ​ർ​ത്താ​ലി​ല്ലാ​ത്ത കു​മ്പം​ക​ല്ലി​​​​​​െൻറ പാ​ത പി​ന്തു​ട​ർ​ന്ന്​ വെ​ൺ​മ​ണി, ക​ഞ്ഞി​ക്കു​ഴി, മു​രി​ക്കാ​ശേ​രി, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്​​ച ഭൂ​രി​ഭാ​ഗം വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു.​തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​രെ​യാ​ണ്​ കു​മ്പം​ക​ല്ല്. ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കാ​ൻ 25 വ​ർ​ഷ​മാ​യി തു​നി​ഞ്ഞി​ട്ടി​ല്ല. നാ​ട്ടി​ല്‍ ഹ​ര്‍ത്താ​ല്‍ വേ​െ​ണ്ട​ന്ന തീ​രു​മാ​ന​ത്തി​ല്‍ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ്​ കു​മ്പം​ക​ല്ലി​ൽ​നി​ന്ന്​ ഹ​ർ​ത്താ​ൽ പ​ടി​യി​റ​ങ്ങി​യ​ത്.​ നാ​ല്‍പ​തോ​ളം ക​ട​ക​ളാ​ണ്​ കു​മ്പം​ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ണ്ണൂ​രിൽ വ്യാപക അക്രമം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലും വ്യാ​പ​ക അ​ക്ര​മം. ത​ല​ശ്ശേ​രി കൊ​ള​ശ്ശേ​രി​യി​ൽ ബോം​ബേ​റു​ണ്ടാ​യി. പാ​നൂ​രി​ൽ പൊ​ലീ​സ്​ ജീ​പ്പി​നു​നേ​രെ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ല്ലെ​റി​ഞ്ഞു. കോ​ഴി​ക്കോ​െ​ട്ട​ ആ​ശു​പ​​ത്രി​യി​ലു​ള്ള രോ​ഗി​ക്ക്​ ര​ക്​​തം ന​ൽ​കാ​ൻ പു​റ​പ്പെ​ട്ട ആ​തു​ര​സേ​വാ വാ​ഹ​ന​മാ​യ ‘ത​ണ​ൽ വീ​ട്​’ ജീ​പ്പി​നു​നേ​രെ ബി.​ജെ.​പി ജി​ല്ല ആ​സ്​​ഥാ​ന​ത്തി​ന്​ മു​ന്നി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ക​ണ്ണൂ​ർ ടൗ​ണി​ൽ തു​റ​ന്ന കോ​ഫി ഹൗ​സ്​ പ​രി​സ​ര​ത്ത്​ മ​ണി​ക്കൂ​റു​ക​ളോ​ളം സം​ഘ​ർ​ഷം നി​ല​നി​ന്നു.

ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളും കോ​ഫി ഹൗ​സി​ന്​ സം​ര​ക്ഷ​ണം ന​ൽ​കാ​നെ​ത്തി​യ സി.​പി.​എം അ​നു​കൂ​ലി​ക​ളും പൊ​ലീ​സ്​ വ്യൂ​ഹ​വും പ​രി​സ​ര​ത്ത്​ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഏ​റെ​നേ​രം ഭീ​തി നി​റ​ഞ്ഞു​നി​ന്നു. പു​ല​ർ​ച്ച 5.30 മു​ത​ലാ​ണ്​ ഒാ​​േ​ട്ടാ​റി​ക്ഷ​ക​ൾ​ക്കു​നേ​രെ അ​ക്ര​മം തു​ട​ങ്ങി​യ​ത്. 10 ഒാ​േ​ട്ടാ​റി​ക്ഷ​ക​ൾ പാ​ര​യും ഇ​രു​മ്പു പൈ​പ്പും ഉ​പ​യോ​ഗി​ച്ച്​ അ​ടി​ച്ചു​ത​ക​ർ​ത്തു. ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റു. ചി​റ​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്കു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്തി​​​​​​െൻറ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു​നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി.

ജി​ല്ല ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് എ​റി​ഞ്ഞു​ത​ക​ർ​ത്തു. രാ​വി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ക്​​ത പ​രി​ശോ​ധ​ന​ക്കെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​​​​​​െൻറ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ത​ക​ർ​ത്ത​ത്. ഇ​തി​ന്​ സ​മീ​പ​ത്താ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​​​​​​െൻറ ഗ്ലാ​സും അ​ക്ര​മി​സം​ഘം ത​ക​ർ​ത്തു. പാ​നൂ​ർ കൊ​ള​വ​ല്ലൂ​രി​ൽ പൊ​ലീ​സ്​ ജീ​പ്പി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞു. റോ​ഡ്​ ത​ട​സ്സം നീ​ക്കാ​ൻ പു​റ​പ്പെ​ട്ട പൊ​ലീ​സി​ന്​ നേ​രെ​യാ​ണ്​ ചി​റ്റാ​രി​ത്തോ​ടു​വെ​ച്ച്​ അ​ക്ര​മി​സം​ഘം ക​ല്ലെ​റി​ഞ്ഞ​ത്. ത​ല​ശ്ശേ​രി കൊ​ള​ശ്ശേ​രി​യി​ൽ പൊ​ലീ​സ്​ പി​ക്ക​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യ ബ​സ്​​ഷെ​ൽ​ട്ട​റി​നു​നേ​രെ അ​ക്ര​മി​സം​ഘം ബോം​ബെ​റി​ഞ്ഞു. ക​ല്ലാ​യി തെ​രു​വി​ൽ വീ​ടു​ക​ൾ​ക്ക്​ ​നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി. ​​പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ള​​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു.

Mitay theruv Police Attack
മിഠായിത്തെരുവിൽ പൊലീസ് അക്രമികളെ വിരട്ടിയോടിക്കുന്നു

മിഠായിതെരുവിൽ കടൾക്കുനേരെ ആക്രമണം; ആയുധങ്ങൾ പിടികൂടി; 15 പേർക്കെതിരെ കേസ്​​

കോ​ഴി​ക്കോ​ട്​: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ഹ​ർ​ത്താ​ലി​ൽ മി​ഠാ​യി​തെ​രു​വി​ലും വ​ലി​യ​ങ്ങാ​ടി​യി​ലും ക​ട​ക​ൾ തു​റ​ന്നു.​ ഹ​ർ​ത്താ​ൽ ദി​വ​സം ക​ട​ക​ൾ അ​ട​ക്കി​ല്ലെ​ന്ന വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​ന​ത്തി​​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച ര​ണ്ടി​ട​ത്തും ഏ​താ​നും സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ, മി​ഠാ​യി​തെ​രു​വി​ൽ അ​ട​ച്ചി​ട്ട ക​ട​ക​ൾ​ക്കു​നേ​രെ സം​ഘ്​​പ​രി​വാ​ർ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ശേ​ഷം ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ര​ക്ഷ​പ്പെ​ട്ട കോ​ർ​ട്​ റോ​ഡി​ലെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​, ബ​ജ്​​റം​ഗ്​​ദ​ൾ ജി​ല്ല കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്ര​ശാ​ല ഗ​ണ​പ​തി മാ​രി​യ​മ്മ​ൻ ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര വ​ള​പ്പി​ൽ​നി​ന്ന്​ പൊ​ലീ​സ്​ നാ​ല​ു​േ​പ​രെ പി​ടി​കൂ​ടി. ഇ​വി​ടെ​നി​ന്ന്​ ഇ​രു​മ്പ്​ വ​ടി​ക​ൾ, ദ​ണ്ഡ്, കൊ​ടു​വാ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. നാ​ലു പേ​ര​ട​ക്കം 17 പേ​​ർ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റ​ഡി​യി​ലാ​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. മി​ഠാ​യി​തെ​രു​വി​ൽ ഉ​ച്ച​യോ​ടെ​യും വ​ലി​യ​ങ്ങാ​ടി​യി​ൽ തു​റ​ന്ന്​ അ​ൽ​പ​സ​മ​യ​ത്തി​ന​ക​വും ക​ട​ക​ൾ അ​ട​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​​ൻ ന​ട​ത്തു​ന്ന ബ്യൂ​ട്ടി സ്​​റ്റോ​ഴ്​​സ്​ ആ​ണ്​ മി​ഠാ​യി തെ​രു​വി​ൽ ആ​ദ്യം തു​റ​ന്ന​ത്. തു​ട​ർ​ന്ന്​ മ​റ്റു ചി​ല ക​ട​ക​ളും പ്ര​തീ​കാ​ത്മ​ക​മാ​യി​ തു​റ​ന്നു. ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച പ്ര​ക​ട​ന​ത്തി​​ലെ ഒ​രു​സം​ഘം മി​ഠാ​യി തെ​രു​വി​ലെ​ത്തി​ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. 11 ക​ട​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. മി​ഠാ​യി​തെ​രു​വ്, കോ​ർ​ട്ട്​ റോ​ഡ്​ ഭാ​ഗ​ത്തെ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ നാ​ശ​ന​ഷ്​​ടം. പൊ​ലീ​സും വ്യാ​പാ​രി​ക​ളും മ​റ്റും​ കാ​വ​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തു​റ​ന്നു​ പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ​ ആ​ക്ര​മി​ക്കാ​നാ​യി​ല്ല. അ​ട​ച്ചി​ട്ട ക​ട​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ്​ ത​ക​ർ​ന്ന​വ​യെ​ല്ലാം. മൊ​ത്തം 36 ക​ട​ക​ൾ​ക്ക്​ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​െ​യ​ന്നാ​ണ്​​ വ്യാ​പാ​രി​ക​ളു​ടെ ക​ണ​ക്ക്.

എറണാകുളത്ത്​ 254 പേർ അറസ്​റ്റിൽ; ബ്രോഡ്​വേയിൽ കടകൾ തുറന്നു

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ത്തി​​​​​​െൻറ പേ​രി​ൽ ക​ർ​മ​സ​മി​തി​യു​ടെ ഹ​ർ​ത്താ​ലി​ൽ എ​റ​ണാ​കു​ള​ത്ത്​ വ്യാ​പ​ക അ​ക്ര​മം. 254 പേ​ർ അ​റ​സ്​​റ്റി​ലാ​യി. സം​ഘ​ടി​ച്ചെ​ത്തി​യ ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ച്ച വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ലീ​സു​മാ​യും ഏ​റ്റു​മു​ട്ടി. തു​റ​ന്ന ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും വ്യാ​പാ​രി​ക​ളെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്​​തു. ആ​ല​ങ്ങാ​ട്ട്​ സി.​പി.​എ​ം ഏ​രി​യ ക​മ്മി​റ്റി ഒാ​ഫി​സി​നു​നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വ​നി​ത പൊ​ലീ​സു​കാ​രി​യും യു​വ​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ൻ​റു​മ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ASH
സൗ​ത്ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ​ട​ച്​ സ്​​ക്രീ​ൻ സം​വി​ധാ​ന​ത്തി​ൽ ട്രെ​യി​ൻ സ​മ​യം പ​രി​േ​ശാ​ധി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​നാ​യ കു​ട്ടി

കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ൽ​മാ​ത്രം 208 പേ​രെ അ​റ​സ്​​റ്റ് ​ചെ​യ്​​തു. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ​ 23 കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​മു​ണ്ടാ​യ ആ​ലു​വ​യി​ൽ മാ​ത്രം ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളും വി​രു​ദ്ധ​രു​മാ​യ 400 ​പേ​ർ​ക്കെ​തി​രെ കേ​സു​ണ്ട്. ക​ള​മ​ശ്ശേ​രി​യി​ൽ ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 53 പേ​രെ​യും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല​ക്​​ട​ർ കെ. ​മു​ഹ​മ്മ​ദ്​ വൈ. ​സ​ഫീ​റു​ല്ല എ​റ​ണാ​കു​ളം ബ്രോ​ഡ്​​വേ​യി​ലെ​ത്തി ക​ട​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്ന്​ വ്യാ​പാ​രി​ക​ൾ സം​ഘ​ടി​ത​രാ​യി എ​ത്തി ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്​​തു. മേ​ട്രോ സ​ർ​വി​സും ത​ട​സ്സ​മി​ല്ലാ​തെ ന​ട​ന്നു.

സി.പി.എം പ്രവർത്തകർക്ക് നേരെ അക്രമം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക അ​ക്ര​മ​മു​ണ്ടാ​യെ​ങ്കി​ലും സ​ന്നി​ധാ​നം ശാ​ന്ത​മാ​യി​രു​ന്നു. തീ​ർ​ഥാ​ട​ക​രു​ടെ ന​ല്ല തി​ര​ക്കും ഉ​ണ്ടാ​യി. മ​റ്റി​ട​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്​​ച ന​ട​ന്ന അ​ക്ര​മ​പ​ര​മ്പ​ര​ക​ളു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​യി​രു​ന്നു പ​ല​യി​ട​ത്തും സം​ഘ​ർ​ഷം. പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ഗാ​രേ​ജി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട്​ ബ​സി​ന്​ നേ​രെ ക​െ​ല്ല​റി​ഞ്ഞു. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി മാ​ർ​ച്ചി​നി​ടെ ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ ബു​ധ​നാ​ഴ്​​ച രാ​ത്രി മ​രി​ച്ച​തോ​ടെ പ​ന്ത​ള​ത്ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു. മ​ഹി​ള അ​സോ​സി​യേ​ഷ​ൻ നേ​താ​വി​​​​​െൻറ​യും സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രു​െ​ട​യും വീ​ടു​ക​ൾ ത​ക​ർ​ത്തു. റാ​ന്നി വ​ലി​യ​കു​ള​ത്തും കോ​ഴ​ഞ്ചേ​രി പു​ല്ലാ​ട്ട​ും അ​ങ്ങാ​ടി​ക്ക​ലി​ലും സി.​പി.​എം ഒാ​ഫി​സു​ക​ൾ​ക്ക്​​ നേ​െ​ര ആ​ക്ര​മ​ണ​മു​ണ്ടാ​യി. അ​ടൂ​ർ ഏ​രി​യ ക​മ്മി​റ്റി ഒാ​ഫി​സും മ​ദ​ര്‍ തെ​രേ​സ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ യൂ​നി​റ്റി​​​​​​െൻറ ആം​ബു​ല​ന്‍സും അ​ടി​ച്ചു ത​ക​ര്‍ത്തു.

cpim branch office malappuram

കാസർകോട്​ വെട്ട്​, കുത്ത്​, കല്ലേറ്​

bjp-police-attack

കാ​സ​ർ​കോ​ട്​: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ജി​ല്ല​യി​ൽ പ​ര​ക്കെ അ​ക്ര​മം. ആ​ക്ര​മി​ക​ൾ​ക്കെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട്ടും ബ​ന്തി​യോ​ട്ടും പൊ​ലീ​സ്​ ഗ്ര​നേ​ഡ്​ പ്ര​യോ​ഗി​ച്ചു. പൈ​ക്കം അ​ർ​ള​ടു​ക്ക​ത്ത്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ന്​ കു​ത്തേ​റ്റു. മീ​പ്പു​ഗി​രി​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്​ വെ​േ​ട്ട​റ്റു. കാ​സ​ർ​കോ​ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് കീ​ഴി​ലെ ഏ​ഴു​ ബ​സു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി. നീ​ലേ​ശ്വ​ര​ത്ത്​ ബി.​​ജെ.​പി ഒാ​ഫി​സി​നു​നേ​രെ​യും പ​ള്ളി​ക്ക​ര​യി​ൽ സി.​പി.​എം കൂ​ട്ട​ക്ക​നി ബ്രാ​ഞ്ച് ഓ​ഫി​സി​നു​നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. പ​ല​യി​ട​ത്തും ക​ട​ക​ൾ​ക്ക്​ നേ​രെ ക​ല്ലേ​റു​ണ്ടാ​യി. നീ​ർ​ച്ചാ​ലി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ റോ​ഡി​ൽ ത​ട​സ്സം​സൃ​ഷ്​​ടി​ച്ചി​ട്ട ക​ല്ലി​ൽ ത​ട്ടി​ ബൈ​ക്ക്​ മ​റി​ഞ്ഞ്​ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ​പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്​​ച രാ​ത്രി ഒ​േ​ട്ട​റെ വീ​ടു​ക​ൾ​ക്ക്​ നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

അ​യ്യ​പ്പ ഭ​ക്ത​ർ വ​ല​ഞ്ഞു

കോ​ട്ട​യം: ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. പാ​മ്പാ​ടി, പാ​ലാ, ച​ങ്ങ​നാ​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി.​പി.​എം ഒാ​ഫി​സു​ക​ൾ​ക്കു​ നേ​​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​രു​മേ​ലി​യി​ൽ തു​റ​ന്ന ക​ട​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ട​പ്പി​ച്ച​ത‌് അ​യ്യ​പ്പ​ഭ​ക്ത​രെ വ​ല​ച്ചു. കോ​ട്ട​യ​ത്തു​നി​ന്നു​ള്ള എ​രു​മേ​ലി, പ​മ്പ സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റി. ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന വ്യാ​പാ​രി സ​മൂ​ഹ​ത്തി​​​​​​െൻറ പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​യി​ല്ല.

പുൽപള്ളിയിൽ ലാത്തിച്ചാർജ്​

കൽപറ്റ: പു​ൽ​പ​ള്ളി​യി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ട ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തി. സം​ഘ​ർ​ഷ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ മാ​തൃ​ഭൂ​മി ലേ​ഖ​ക​ൻ ശ്രാ​വ​ൺ സി​റി​യ​ക്കി​ന്​ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റു. ര​ണ്ടു​ ക​ട​ക​ളാ​ണ്​ പു​ൽ​പ​ള്ളി​യി​ൽ ത​ക​ർ​ത്ത​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ വ്യാ​പ​ക ക​ല്ലേ​റു​ണ്ടാ​യി. ര​ണ്ടു ലോ​റി​ക​ളു​ടെ​യും കാ​റി​​​​​​െൻറ​യും കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​​​​​​െൻറ​യും ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നു. ന​ഗ​ര​ത്തി​ൽ ഒ​രു ബേ​ക്ക​റി​യും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbjp hartalsabarimala women entryhartalSabarimala News
News Summary - Hartal Live Blog sabarim ala Karmasamiti Hartal-Kerala News
Next Story