Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി ഹർത്താൽ: അക്രമം നടത്തിയാൽ ഉടൻ അറസ്​റ്റ്​

text_fields
bookmark_border
ബി.ജെ.പി ഹർത്താൽ: അക്രമം നടത്തിയാൽ ഉടൻ അറസ്​റ്റ്​
cancel

തിരു​വനന്തപുരം: ബി.ജെ.പി പ്രഖ്യാപിച്ച സംസ്​ഥാന വ്യാപക ഹർത്താലിനിടയിൽ അക്രമം കാണിക്കുന്നവരെ ഉടൻ അറസ്​റ്റ്​ ച െയ്യും. ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ജില്ല പൊലീസ്​ മേധാവികൾക്ക്​ ഇതു സംബന്ധിച്ച്​ നിർദേശം നൽകി.

അക്രമത്തിന്​ മുതിരുകയോ സഞ്ചാര സ്വാതന്ത്രം ഹനിക്കുകയോ ചെയ്​താൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ നടപടി സ്വീകരിക്കണം. സർക്കാർ ഒാഫീസുകൾ, കെ.എസ്​.ആർ.ടി.സി, സവകാര്യ വാഹനങ്ങൾ എന്നിവക്ക്​ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്​.​ സുരക്ഷിതത്വം ഉറപ്പാക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hartal; DGP ordered to arrest if violation erupted -kerala news
Next Story