Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം ജില്ലയിൽ...

എറണാകുളം ജില്ലയിൽ ഹർത്താൽ പുരോഗമിക്കുന്നു

text_fields
bookmark_border
എറണാകുളം ജില്ലയിൽ ഹർത്താൽ പുരോഗമിക്കുന്നു
cancel

കൊച്ചി: എറണാകുളം ജില്ലയില്‍ മുസ്‌ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല. 

മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈകോടതി മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി നടപടിക്കെതിരെയാണ് മുസ്ലിം ഏകോപന സമിതി മാർച്ച് നടത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulamhartal
News Summary - Hartal continues in Ernakulam
Next Story