Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനം; യുവാവ്...

പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പീഡനം; യുവാവ് അറസ്​റ്റിൽ
cancel
camera_alt

പ്ര​ദോ​ഷ്​

കു​മ്പ​ള: 15കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് യു​വാ​വി​നെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. കു​മ്പ​ള നാ​യ്ക്കാ​പ്പി​ലെ പ്ര​ദോ​ഷി​നെ​യാ​ണ് (23) കു​മ്പ​ള സി.​ഐ പ്ര​മോ​ദും സം​ഘ​വും കു​മ്പ​ള ടൗ​ണി​ൽ പി​ടി​കൂ​ടി​യ​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി ഫോ​ട്ടോ​യെ​ടു​ത്തു, ലൈം​ഗി​ക​മാ​യ ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി കൂ​ടെ​ക്കൂ​ടി​യെ​ന്നു​മാ​ണ് കേ​സ്. ഡി​സം​ബ​ർ 20 മു​ത​ൽ ജ​നു​വ​രി എ​ട്ട് വ​രെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harrasementkumbla
News Summary - harrasement case youth arrested
Next Story