Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിത: മരവിപ്പിച്ച...

ഹരിത: മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ലീഗ്

text_fields
bookmark_border
ഹരിത: മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ലീഗ്
cancel

മലപ്പുറം: എം.എസ്.എഫ്​ വനിത വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന്​ മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. അച്ചടക്കമാണ്‌ പ്രധാനം. ലീഗ് സ്ത്രീവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് പാർട്ടി വിരുദ്ധരാണ്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും പാർട്ടിയിൽ നിന്ന്​ പുറത്താക്കിയില്ല. ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ ജില്ല കമ്മിറ്റികളുടെ കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarithaMuslim leaguepma salam
News Summary - Haritha: The Muslim league will not back down from the frozen action
Next Story