Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം: ബി.ജെ.പിക്കാരനായ ഒരു പ്രതിക്കു കൂടി ജാമ്യം

text_fields
bookmark_border
bsnl-scam
cancel

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയല്‍ താഴെക്കുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14ാം പ്രതി ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിമന്യുവിന് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജാമ്യം അനുവദിച്ചു. ലക്ഷം രൂപക്കുള്ള ബോണ്ടും തുല്യസംഖ്യക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പുലര്‍ച്ചയാണ് വീട്ടുമുറ്റത്ത് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haridasan murder: One more accused gets bail
Next Story