Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാമിദ് കോയമ്മ തങ്ങൾ (മാട്ടൂൽ തങ്ങൾ) നിര്യാതനായി 

text_fields
bookmark_border
hamid-koyamma-thangal.jpg
cancel

മാട്ടൂൽ (കണ്ണൂർ) : സമസ്ത (എ.പി ) കേന്ദ്ര മുശാവറ അംഗം ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി (മാട്ടൂൽ തങ്ങൾ ) നിര്യാതനായി. ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കണ്ണൂർ ജില്ലാ സംയുക്ത ഖാദിയും കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല പ്രസിഡൻറും മാട്ടൂൽ മൻശഉ തസ്കിയ്യത്തി സുന്നിയ്യ പ്രസിഡൻറുമായിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hamid koyamma thangal passed away -kerala news
Next Story