Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹമീദ് കന്തക്...

ഹമീദ് കന്തക് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ഹമീദ് കന്തക് കുഴഞ്ഞുവീണ് മരിച്ചു
cancel

ഗളൂരു:കോൺഗ്രസ് നേതാവും ന്യൂനപക്ഷ-ദലിത് അവകാശ പോരാളിയും ട്രാവൽസ് ഉടമയുമായ അഡ്വ.അബ്ദുൽ ഹമീദ് കന്തക്(72)കുഴഞ്ഞുവീണ് മരിച്ചു. നഗരത്തിൽ വുഡ്ലാന്റ്സ് ഹോട്ടലിൽ "അഹിൻഡ' ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കെ ബുധനാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തിൽ നിന്ന് രക്ഷിക്കാനായില്ല.

ആൾഇന്ത്യ ഹജ്ജ് കമ്മിറ്റി അംഗം,ദക്ഷിണ കന്നട ജില്ല മുസ് ലിം സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡണ്ട്,സെൻട്രൽ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നാലു മക്കളുണ്ട്​. ഖബറടക്കം വ്യാഴാഴ്​ച സെൻട്രൽ ജുമാമസ്ജിദ് പരിസരത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsCongress leaderHamid KanthakDalit activist
News Summary - Hamid Kanthak passed away- Kerala news
Next Story