Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ-ഷൊർണൂർ...

കണ്ണൂർ-ഷൊർണൂർ സ്പെഷ്യലിന്‍റെ ഹാൾട്ട് സ്റ്റേഷൻ സ്റ്റോപ്പുകൾ പിൻവലിച്ചു

text_fields
bookmark_border
Train service, indian railway
cancel
Listen to this Article

പാലക്കാട്​: കണ്ണൂർ - ഷൊർണൂർ (06456) ജംങ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസിന്‍റെ ഹാൾട്ട് സ്റ്റേഷൻ സ്റ്റോപ്പുകൾ പിൻവലിച്ചു. ഹാൾട്ട് ഏജന്റുമാരില്ലാത്തതിനാലാണ് വെള്ളാർക്കാട്, ചേമഞ്ചേരി, വെള്ളയിൽ, പേരശ്ശന്നൂർ, കൊടുമുണ്ട ഹാൾട്ട് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരുന്ന സ്റ്റോപ്പുകൾ അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചത്. റെയിൽവേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train service
News Summary - Halt station stops of Kannur-Shornur special have been withdrawn
Next Story