Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: പുതിയ...

ഹജ്ജ്: പുതിയ ക്രമീകരണങ്ങൾ റമദാനിൽ പ്രഖ്യാപിക്കും –ചെയർമാൻ

text_fields
bookmark_border
ഹജ്ജ്: പുതിയ ക്രമീകരണങ്ങൾ റമദാനിൽ പ്രഖ്യാപിക്കും –ചെയർമാൻ
cancel

ക​രി​പ്പൂ​ർ: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020ലെ ​ഹ​ജ്ജി​​െൻറ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സൗ​ദി ഭ​ര​ണ​കൂ​ട​വും കേ​ ന്ദ്ര ഹ​ജ്ജ് മ​ന്ത്രാ​ല​യ​വും ച​ർ​ച്ച ന​ട​ത്തി റ​മ​ദാ​നി​ൽ അ​റി​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ് റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി വ്യ​ക്ത​മാ​ക്കി.

ന​റു​ക്കെ​ടു​പ്പ്, 70 വ​യ​സ്സു​കാ​ർ, ​െമ​ഹ്‌​റ​മി​ല ്ലാ​ത്ത സ്ത്രീ​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ത്ത​വ​ണ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച 10,834 പേ​ർ ഒ​ന്നാം ഘ​ട്ട സാ​ങ്കേ​തി​ക ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യും ര​ണ്ടു ഗ​ഡു​ക്ക​ളാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ​

സി. ​മു​ഹ​മ്മ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ് മൗ​ല​വി, മു​സ​മ്മി​ൽ ഹാ​ജി, ബ​ഹാ​ഉ​ദ്ധീ​ൻ ന​ദ്‌​വി, അ​ന​സ് ഹാ​ജി, മു​സ്‌​ലി​യാ​ർ സ​ജീ​ർ, അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, എ​ൻ. സു​ലൈ​ഖ എ​ന്നി​വ​ർ സം​സാ​രി​ച്ചു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala news
News Summary - hajj updates
Next Story