Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കേരളത്തി​െൻറ ഹജ്ജ്​...

​കേരളത്തി​െൻറ ഹജ്ജ്​ ​േക്വാട്ട 10,000 ആക്കും 

text_fields
bookmark_border
hajj
cancel
കോ​ഴി​ക്കോ​ട്​: സം​സ്​​ഥാ​ന​ത്തി​​െൻറ ഹ​ജ്ജ്​ ​േക്വാ​ട്ട നി​ല​വി​ലെ 6,000ത്തി​ൽ​നി​ന്ന്​ 10,000 ആ​ക്കാ​മെ​ന്ന്​ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ-​ഹ​ജ്ജ്​ മ​ന്ത്രി മു​ക്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കേ​ര​ള ഹ​ജ്ജ്​ വെ​ൽ​ഫെ​യ​ർ ഫോ​റം, ലോ​ക്​ ജ​ന​ശ​ക്​​തി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്​​ത​മാ​യി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.  
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം എം​ബാ​ർ​ക്കേ​ഷ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും റ​ൺ​വേ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഹ​ജ്ജി​നു പോ​കാ​നു​ള്ള  സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യും ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഹ​ജ്ജ്​ വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഇ​മ്പി​ച്ചി​ക്കോ​യ, കോ​ഒാ​ഡി​നേ​റ്റ​ർ പി.​ഡി. ഹ​നീ​ഫ,  ലോ​ക്​ ജ​ന​ശ​ക്​​തി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം. ​മെ​ഹ​ബൂ​ബ്, മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ, കെ.​വി. അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala newshajj 2017malayalam news
News Summary - Hajj Quota Kerala-Kerala News
Next Story