Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹ്​റമില്ലാതെ ഹജ്ജ്​:...

മഹ്​റമില്ലാതെ ഹജ്ജ്​: കേരളത്തിൽ നിന്ന്​ 1,124 സ്​ത്രീകൾക്ക്​ നേരിട്ട്​ അവസരം 

text_fields
bookmark_border
മഹ്​റമില്ലാതെ ഹജ്ജ്​: കേരളത്തിൽ നിന്ന്​ 1,124 സ്​ത്രീകൾക്ക്​ നേരിട്ട്​ അവസരം 
cancel

കൊ​ണ്ടോ​ട്ടി: പു​രു​ഷ​ തു​ണ​യി​ല്ലാ​തെ (​മ​ഹ്​​റം) ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 1,124 സ്​​ത്രീ​ക​ൾ​ക്ക്​ ന​റു​ക്കെ​ടു​പ്പി​ല്ല​ാ​തെ അ​വ​സ​രം ല​ഭി​ക്കും. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്​​ത്രീ​ക​ളു​ടെ നാ​ല്​ പേ​രു​ടെ സം​ഘ​ത്തി​നാ​ണ്​ നേ​രി​ട്ട്​ അ​വ​സ​രം ല​ഭി​ക്കു​ക​യെ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 281 ക​വ​റു​ക​ളി​ലാ​യാ​ണ്​ 1,124 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു​ള്ള ക്വോ​ട്ട​ക്ക്​ പു​റ​മെ​യാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ അ​ധി​ക​സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക. പു​തി​യ ഹ​ജ്ജ്​ ന​യ​ത്തി​ലാ​ണ്​ 45 വ​യ​സ്സ്​​ ക​ഴ​ി​ഞ്ഞ സ്​​ത്രീ​ക​ൾ മാ​ത്ര​മു​ള്ള സം​ഘ​ത്തി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​വ​സ​രം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ൻ കീ ​ബാ​ത്തി​ലും വി​ഷ​യം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenkerala newshajj pilgrimmalayalam news
News Summary - Hajj Pilgrim for Women -Kerala News
Next Story