Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ ഹജ്ജ്​ വിമാനം...

ആദ്യ ഹജ്ജ്​ വിമാനം ആഗസ്​റ്റ് 13ന് 

text_fields
bookmark_border
ആദ്യ ഹജ്ജ്​ വിമാനം ആഗസ്​റ്റ് 13ന് 
cancel
നെ​ടു​മ്പാ​ശ്ശേ​രി: ഹ​ജ്ജ് ക്യാ​മ്പ് ആ​ഗ​സ്​​റ്റ് 12ന് ​വൈ​കീ​ട്ട് ഏ​ഴി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 13ന് ​രാ​വി​ലെ 6.45നാ​ണ്​ ആ​ദ്യ​വി​മാ​നം പു​റ​പ്പെ​ടു​ക. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. നി​ത്യേ​ന മൂ​ന്ന് വി​മാ​ന​മാ​ണ്​ പു​റ​പ്പെ​ടു​ക. 300 തീ​ർ​ഥാ​ട​ക​ർ വീ​ത​മാ​ണ്​ ഒാ​രോ വി​മാ​ന​ത്തി​ലും യാ​ത്ര തി​രി​ക്കു​ക. 
ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ്​ ഒ​ര​ു​ക്കം പ​രി​ശോ​ധി​ച്ചു. ഹ​ജ്ജ് ക്യാ​മ്പി​െൻറ ഒ​രു​ക്കം അ​ടു​ത്ത​മാ​സം 10ഓ​ടെ സ​മ്പൂ​ർ​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സു​ര​ക്ഷാ പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് ചി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ ഹാ​ജി​മാ​രെ താ​മ​സി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സൗ​ദി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്ന ചി​ല​രെ അ​സീ​സി​യ​യി​ലേ​ക്ക് മാ​റ്റും.
 ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​പേ​ക്ഷി​ച്ച തീ​ർ​ഥാ​ട​ക​രി​ൽ ന​റു​െ​ക്ക​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ 19,000ത്തോ​ളം പേ​രെ മാ​റ്റി​യ​ത്. സാ​ധാ​ര​ണ ഹ​ജ്ജ് വേ​ള​യി​ൽ സ്​​ത്രീ​ക​ൾ കൂ​ട്ടം​തെ​റ്റി പോ​കു​ന്ന​ത് പ്ര​ശ്നം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ​ ഇ​ക്കു​റി സ്​​ത്രീ​ക​ളു​ടെ മ​ഫ്ത​യു​ടെ പി​ൻ​ഭാ​ഗ​ത്ത് പ്ര​ത്യേ​ക സ്​​റ്റി​ക്ക​ർ പ​തി​ക്കും. ക​വ​ർ ന​മ്പ​റും വ​ള​ൻ​റി​യ​റു​ടെ മൊ​ബൈ​ൽ ന​മ്പ​റു​മു​ണ്ടാ​കും. ഇ​തു​വ​ഴി സൗ​ദി​യി​ലെ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ഇ​വ​രെ എ​ളു​പ്പം ഇ​ന്ത്യ​ൻ ക്യാ​മ്പി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യും.
ഹാ​ജി​മാ​ർ​ക്ക് സിം​കാ​ർ​ഡ് സൗ​ജ​ന്യം
ഹാ​ജി​മാ​ർ​ക്ക് ജി​ദ്ദ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സിം​കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ഇ​തി​ന​കം 12,000 സിം​കാ​ർ​ഡ്​ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. പാ​സ്​​പോ​ർ​ട്ടും മ​റ്റു രേ​ഖ​ക​ളും കൈ​മാ​റു​ന്ന​തി​െ​നാ​പ്പ​മാ​കും സിം​കാ​ർ​ഡും ന​ൽ​കു​ക. ജി​ദ്ദ​യി​ലെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ സിം ​പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങൂ. എ​ന്നാ​ൽ, മൊ​ബൈ​ൽ ന​മ്പ​ർ നേ​ര​ത്തേ​ത​ന്നെ അ​റി​യി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjmuslimskerala newsmeccamadinapilgrimsmalayalam news
News Summary - hajj pilgrim: indian haji's pilgrims
Next Story