Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: കാത്തിരിപ്പ്​...

ഹജ്ജ്: കാത്തിരിപ്പ്​ പട്ടികയിലുള്ള 155 പേർക്കുകൂടി അവസരം

text_fields
bookmark_border
ഹജ്ജ്: കാത്തിരിപ്പ്​ പട്ടികയിലുള്ള 155 പേർക്കുകൂടി അവസരം
cancel

ക​രി​പ്പൂ​ർ: ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് അ​പേ​ക്ഷി​ച്ച്​ കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട 155 പേ​ർ​ക്കു​കൂ​ടി അ​വ​സ​രം.ക്ര​മ​ന​മ്പ​ര്‍ 1018 മു​ത​ല്‍ 1173 വ​രെ​യു​ള്ള​വ​ര്‍ക്കാ​ണ് ഹ​ജ്ജി​ന് പു​തു​താ​യി അ​വ​സ​രം ല​ഭി​ച്ച​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ ഓ​രോ ക​വ​റി​നും പ്ര​ത്യേ​ക​മാ​യു​ള്ള ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ​മെ​ന്‍റ് സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലോ, യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലോ പ​ണ​മ​ട​ക്ക​ണം. പ​ണ​മ​ട​ച്ച ഒ​റി​ജി​ന​ല്‍ ര​ശീ​തി, നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള ഓ​രോ ഹാ​ജി​ക്കും വേ​ണ്ടി​യു​ള്ള മെ​ഡി​ക്ക​ല്‍ സ്ക്രീ​നി​ങ് ആ​ൻ​ഡ്​ ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ഹ​ജ്ജ് അ​പേ​ക്ഷ ഫോം, ​വൈ​റ്റ് ബാ​ക്ഗ്രൗ​ണ്ട് ഫോ​ട്ടോ എ​ന്നി​വ ക​രി​പ്പൂ​രി​ലെ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ഓ​ഫി​സി​ൽ ജൂ​ൺ 10ന​കം സ​മ​ര്‍പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ക്ക് ഹ​ജ്ജ് ട്രെ​യി​ന​ര്‍മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0483 2710 717, 0483-2717572.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajjOpportunitywaiting list 155
News Summary - Hajj: Opportunity for 155 people on the waiting list
Next Story