Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി ഹാജിമാരുടെ...

മലയാളി ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതൽ

text_fields
bookmark_border
മലയാളി ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതൽ
cancel
മദീന: കേരളത്തിൽ നിന്ന്​ സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി വഴി എത്തിയ ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്​ച  ആരംഭിക്കും. രാത്രി പത്ത്​ മണിയോടെ 300 പേരാണ്​ ആദ്യവിമാനത്തിൽ  നാട്ടിലേക്ക്​ മടങ്ങുക. മദീന വിമാനത്താവളം വഴിയാണ്​ മുഴുവൻ മലയാളി തീർഥാടകരും യാത്ര തിരിക്കുക. ഹജ്ജ്​ കഴിഞ്ഞ്​ എട്ട്​ ദിവസം മദീനയിൽ ചെലവഴിച്ചാണ്​ നാട്ടിലേക്ക്​ മടക്കം. അടുത്ത ദിവസങ്ങളിൽ മൂന്ന്​ വിമാനങ്ങളിലായി  പ്രതിദിനം 900 ഹാജിമാർ വീതം കേരളത്തിലേക്ക്​ തിരിക്കും.
Show Full Article
TAGS:hajj Malayali Haji saudi kerala news malayalam news 
News Summary - Hajj: Malayali Haji's Return from Saudi Today -Kerala News
Next Story