Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: കരിപ്പൂരിനായി...

ഹജ്ജ്: കരിപ്പൂരിനായി കാന്തപുരത്തി​െൻറ നിവേദനം

text_fields
bookmark_border
ഹജ്ജ്: കരിപ്പൂരിനായി കാന്തപുരത്തി​െൻറ നിവേദനം
cancel

ന്യൂ​ഡ​ൽ​ഹി: 2021ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റു​ക​ളി​ൽ നി​ന്ന് ക​രി​പ്പൂ​ർ വിമാനത്താവളത്തെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യു​ള്ള നി​വേ​ദ​നം എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും മ​ർ​ക​സ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ.​പി. അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്ഹ​രി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്​​വി​ക്ക്​ കൈ​മാ​റി. കേ​ര​ള​ത്തി​ലെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രി​ൽ 80 ശ​ത​മാ​ന​വും മ​ല​ബാ​റി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നും വിമാനത്താവളത്തോ​ടു ചേ​ർ​ന്ന് ഹ​ജ്ജ് ഹൗ​സ് ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റ്​ മാ​റ്റി​യി​രി​ക്കു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ലു​ണ്ട്. വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി അ​സ്ഹ​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2020
Next Story