Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: കണ്ണൂർ പുറപ്പെടൽ കേന്ദ്രമാക്കില്ലെന്ന് കേന്ദ്ര മന്ത്രി
text_fieldsbookmark_border
കൊച്ചി: നെടുമ്പാശ്ശേരിക്കും കരിപ്പൂരിനും പുറമെ പുതുതായി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയ ൻറ് സംസ്ഥാനത്ത് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. കണ്ണൂര്‍ വിമാനത്താവളത്തില്നിന്നുകൂടി ഹജ്ജ് സര്‍വിസ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ മലബാർ ഡെവലപ്മെൻറ് ഫോറം നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹജ്ജിെൻറ ചുമതല കൂടിയുള്ള മന്ത്രി കെ.ടി. ജലീൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി എന്നിവരുടെ സാന്നിധ്യത്തിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
Next Story
