Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഹ​ജ്ജ്​:...

​ഹ​ജ്ജ്​: ര​ണ്ടാം​ഘ​ട്ട സാ​ങ്കേ​തി​ക പ​ഠ​ന ക്ലാ​സ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
​ഹ​ജ്ജ്​: ര​ണ്ടാം​ഘ​ട്ട സാ​ങ്കേ​തി​ക പ​ഠ​ന ക്ലാ​സ്​ ആ​രം​ഭി​ച്ചു
cancel

െകാ​ണ്ടോ​ട്ടി: ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട സാ​േ​ങ്ക​തി​ക പ​ഠ​ന ക്ലാ​സി​​െൻറ ഉ​ദ്​​ഘാ​ട​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞു​മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ജ​മീ​ല ടീ​ച്ച​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ, ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ,  ഡോ. ​ഇ.​കെ. അ​ഹ​മ്മ​ദ്​ കു​ട്ടി, അ​ഹ്​​മ​ദ്​ ബാ​ബു സേ​ഠ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ പെ​രി​ങ്ങാ​ടി,  നാ​സ​റു​ദ്ദീ​ൻ, ശ​രീ​ഫ്​ മ​ണി​യാ​ട്ടു​കു​ടി, അ​സി. സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ഒാ​ഡി​നേ​റ്റ​ർ എ​ൻ.​പി. ഷാ​ജ​ഹാ​ൻ ക്ലാ​സെ​ടു​ത്തു. ജി​ല്ല ട്രെ​യി​ന​ർ ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദ​ലി ന​ന്ദി പ​റ​ഞ്ഞു.

മേ​യ്​ 23 വ​രെ​യാ​ണ്​ ര​ണ്ടാം​ഘ​ട്ട പ​ഠ​ന ക്ലാ​സു​ക​ൾ. ഇ​തി​ന്​ മ​ു​ന്നോ​ടി​യാ​യി ഹ​ജ്ജ്​ ട്രെ​യി​ന​ർ​മാ​ർ​ക്ക്​ ഹ​ജ്ജ്​ ഹൗ​സി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​  ക​മ്മി​റ്റി​യോ​ഗം മ​ല​പ്പു​റം ക​ല​ക്​​ട​റേ​റ്റ്​ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ന​ട​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj 2017
News Summary - hajj class 2017
Next Story