Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: 5345 പേർ...

ഹജ്ജ്​: 5345 പേർ അപേക്ഷ നൽകി

text_fields
bookmark_border
ഹജ്ജ്​: 5345 പേർ അപേക്ഷ നൽകി
cancel
ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ ​പ്പി​ക്കാ​ൻ​ വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​ൺ​ൈ​ല​ൻ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ വ​ട​ക ​ര, കു​റ്റ്യാ​ടി, കു​ന്ദ​മം​ഗ​ലം, കൊ​ടു​വ​ള്ളി, മാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ ​െകാ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, മ​ല​പ്പു​റം, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലു​മാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​ത്​.

വി​വ​ര​ങ്ങ​ൾ​ക്ക്​: കോ​ഴി​ക്കോ​ട്-9846100552 (ബാ​പ്പു ഹാ​ജി), മ​ല​പ്പു​റം-9446631366 (മു​സ്​​ത​ഫ), ക​ണ്ണൂ​ർ-9446133582 (അ​ബ്​​ദ​ു​ൽ ഗ​ഫൂ​ർ), എ​റ​ണാ​കു​ളം-9562291129 (അ​ശ്​​ക​ർ), തൃ​ശൂ​ർ-9446062928 (ഹ​ബീ​ബ്).
തി​ങ്ക​ളാ​ഴ്​​ച വ​രെ 5345 പേ​രാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 110 പേ​ർ 70 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ​വ​രും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട്​ അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​രു​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala newsmalayalam news
News Summary - hajj application-kerala news
Next Story