Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: ഡി​സം​ബ​ർ 17...

ഹജ്ജ്​: ഡി​സം​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ഹജ്ജ്​: ഡി​സം​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി വീ​ണ്ടും നീ​ട്ടി. ഡി​സം​ബ​ർ 17 ആ​ണ്​ പു​തി​യ തീ​യ​തി. ഡി​സം​ബ​ർ 17ന​കം അ​നു​വ​ദി​ച്ച​തും 2021 ജ​നു​വ​രി 20 വ​രെ കാ​ലാ​വ​ധി​യു​ള്ള​തു​മാ​യ മെ​ഷീ​ന്‍ റീ​ഡ​ബി​ള്‍ പാ​സ്പോ​ര്‍ട്ട് ഉ​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം.

ഇ​തു​വ​രെ 24,782 ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 70 വ​യ​സ്സ്​​ വി​ഭാ​ഗ​ത്തി​ല്‍ 989 പേ​രും 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ (മെ​ഹ്റം ഇ​ല്ലാ​ത്ത​വ​ർ) വി​ഭാ​ഗ​ത്തി​ല്‍ 1568 പേ​രും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 22,225 പേ​രു​മു​ണ്ട്. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 0483 2710717, 6282023178. ഇ-​മെ​യി​ൽ: hajhousekerala@gmail.com.

Show Full Article
TAGS:hajj malayalam news 
News Summary - hajj application date extended
Next Story