Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: രേഖകൾ എറണാകുളത്ത് നൽകാം
text_fieldsbookmark_border
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവ ർക്ക് പാസ്പോർട്ടും അനുബന്ധ രേഖകളും സ്വീകരിക്കുന്നതിന് എറണാകുളത്ത് താൽക്കാലിക കേന്ദ്രം ഒരുക്കി. തെക്കൻ ജില്ലകളിലുള്ളവർക്കാണ് പ്രത്യേക ക്യാമ്പ് നടത്തുന്നത്.
കലൂരിലെ സംസ്ഥാന വഖഫ് ബോർഡ് ബിൽഡിങ്ങിൽ ജനുവരി 28, 29 തീയതികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ രേഖകൾ സമർപ്പിക്കാം. ഹജ്ജുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കുള്ള അപേക്ഷകൾ ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കാം. ഫോൺ: 0483 2710717.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
