Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്: നറുക്കെടുപ്പ്...

ഹജ്ജ്: നറുക്കെടുപ്പ് പൂർത്തിയായി

text_fields
bookmark_border
ഹജ്ജ്:  നറുക്കെടുപ്പ് പൂർത്തിയായി
cancel

കരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മ ന്ത്രി കെ.ടി. ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു. ഇക്കുറി സംസ്ഥാനത്ത് നിന്നും 11,472 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മ ുകളിലുളളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിൽ 1,199 ഉം 45 വയസിന് മുകളിലുളള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽക ിയ 2,011 പേരും ഉൾപ്പെെട 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് 39,905 അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയത്.

അപേക്ഷ നൽകിയവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ (www.keralahajcommittee.org) ഹജ്ജ് 2019 കവർ നമ്പർ സെർച്ച് എന്ന ഒാപ്ഷനിൽ കയറി പാസ്പോർട്ട് നമ്പർ നൽകിയാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കും. നമ്പറുകൾ ഉൾപ്പെട്ട പട്ടിക താഴെ

Press- Selected Pilgrims Co... by on Scribd

​വെയിറ്റിങ്​ ലിസ്​റ്റിൽ ഉള്ളവർ-1 മുതൽ 1000 വരെ

Press- Waiting List Pilgrim... by on Scribd

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjkerala news
News Summary - Hajj- 2019 list published- Kerala news
Next Story