Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് ആദ്യഗഡു: സമയ പരിധി ഇന്ന് അവസാനിക്കും
text_fieldsbookmark_border
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർക്ക് ആദ്യഗഡു അടക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. 81,000 രൂപയാണ് അടക്കേണ്ടത്. രണ്ടാംഗഡുവായി 1,20,000 രൂപ മാർച്ച് 20ന് മുമ്പാണ് അടക്കേണ്ടത്. ഇതുവരെ സംസ്ഥാനത്ത് നിന്ന് അവസരം ലഭിച്ചവരിൽ 250ഒാളം പേർ യാത്ര റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇക്കുറി 11,472 പേർക്കാണ് അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
