Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: മെഡിക്കൽ...

ഹജ്ജ്​: മെഡിക്കൽ സർട്ടിഫിക്കറ്റ്​ മാ​ത്രം മതി

text_fields
bookmark_border
ഹജ്ജ്​: മെഡിക്കൽ സർട്ടിഫിക്കറ്റ്​ മാ​ത്രം മതി
cancel

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​െ​ത്ത ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​വ​ർ നെ​ഞ്ചി​​​െൻറ എ​ക്​​സ്​​റേ, ര​ക്​​ത പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ എ​ന്നി​വ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. പ​ക​രം, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ രീ​തി​യി​ൽ ആ​ദ്യ​ഗ​ഡു അ​ട​ച്ച​തി​​​െൻറ പേ ​ഇ​ൻ സ്ലി​പ്പി​നൊ​പ്പം അം​ഗീ​കൃ​ത ഡോ​ക്​​ട​റു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മാ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇൗ ​വ​ർ​ഷം മു​ത​ലാ​ണ്​ ഹ​ജ്ജി​ന്​ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ പു​റ​മെ എ​ക്​​സ്​​റേ​യും ര​ക്​​ത പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം വ​ന്ന​ത്. ആ​ദ്യ ര​ണ്ട്​ ഗ​ഡു തു​ക​ക്കൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​ക​ണ​െ​മ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തി​നെ​തി​രെ 27ന്​ ​ചേ​ർ​ന്ന കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ മു​ൻ​തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHajj 2019
News Summary - hajj 2019 -Kerala News
Next Story