Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ രണ്ടാംഗഡു: ജൂൺ...

ഹജ്ജ്​ രണ്ടാംഗഡു: ജൂൺ അഞ്ച്​ വരെ നീട്ടി 

text_fields
bookmark_border
ഹജ്ജ്​ രണ്ടാംഗഡു: ജൂൺ അഞ്ച്​ വരെ നീട്ടി 
cancel

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച തീ​ർ​ഥാ​ട​ക​ർ​ക്ക്​ ര​ണ്ടാം​ഗ​ഡു അ​ട​ക്കു​ന്ന​തി​നു​ള്ള സ​മ​യം ​േ​ക​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി നീ​ട്ടി. ജൂ​ൺ ആ​​റ്​ വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ പ​ണം അ​ട​ക്കാം. നേ​ര​ത്തെ മേ​യ്​ 23 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. എ​സ്.​ബി.​െ​എ, യൂ​ണി​യ​ൻ ബാ​ങ്ക്​ ശാ​ഖ​ക​ളി​ലാ​ണ്​ പ​ണം അ​ട​ക്കേ​ണ്ട​ത്. അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ൽ ആ​ദ്യ​ഗ​ഡു​വാ​യ 81,000 രൂ​പ കി​ഴി​ച്ച്​ 1,41,200 രൂ​പ​യു​ം ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ 1,75,350 രൂ​പ​യു​മാ​ണ്​ ഇ​നി അ​ട​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajj committeemalayalam newsHajj 2018Second Instalment
News Summary - Hajj 2018: Second Instalment Postponed June 5th -Kerala News
Next Story