Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: കേരളത്തിൽ...

ഹജ്ജ്​: കേരളത്തിൽ നിന്ന്​ 68 പേർക്ക്​ കൂടി അവസരം 

text_fields
bookmark_border
ഹജ്ജ്​: കേരളത്തിൽ നിന്ന്​ 68 പേർക്ക്​ കൂടി അവസരം 
cancel

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷം ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ച്ച​വ​രി​ൽ 68 പേ​ർ​ക്ക്​ കൂ​ടി അ​വ​സ​രം. കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 1301 മു​ത​ൽ 1368 വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ അ​വ​സ​രം ല​ഭി​ച്ച​ത്. പു​തു​താ​യി അ​വ​സ​രം ല​ഭി​ച്ച​വ​ർ ഏ​പ്രി​ൽ 23ന​കം ആ​ദ്യ​ഗ​ഡു​വാ​യി 81,000 രൂ​പ അ​ട​ച്ച​തി​​​െൻറ പേ ​ഇ​ൻ സ്ലി​പ്പ്, പാ​സ്​​പോ​ർ​ട്ട്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ സ​ഹി​തം സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്ക​​ണ​​മെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ബു​ധ​നാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. ഇ​തേ​ദി​വ​സം ത​ന്നെ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ഇ​വ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ കൈ​മാ​റ​ണം. ഇൗ ​മാ​സാ​ദ്യം കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ലെ 1300 പേ​ർ​ക്ക്​ കേ​ര​ള​ത്തി​ൽ നി​ന്ന്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala haj committeemalayalam newsHajj 2018
News Summary - Hajj 2018 Kerala Haj Committee -Kerala News
Next Story