Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ അ​പേക്ഷ നീട്ടൽ:...

ഹജ്ജ്​ അ​പേക്ഷ നീട്ടൽ: സംവരണ വിഭാഗത്തിൽ ആശയക്കുഴപ്പം

text_fields
bookmark_border
ഹജ്ജ്​ അ​പേക്ഷ നീട്ടൽ: സംവരണ വിഭാഗത്തിൽ ആശയക്കുഴപ്പം
cancel

കൊ​ണ്ടോ​ട്ടി: ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം നീ​ട്ടി​യ​തോ​ടെ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​ശ​യ​ക്കു​​ഴ​പ്പം. 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രാ​ണ്​ ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട്​ അ​വ​സ​രം ന​ൽ​കു​ന്ന സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം ന​വം​ബ​ർ 17ന്​ ​മു​മ്പ്​ 70 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​കു​ന്ന​വ​രാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ആ​ദ്യം കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​യി​രു​ന്നു ന​വം​ബ​ർ 17. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​വ​സം പി​ന്നീ​ട്​ ഡി​സം​ബ​ർ 12ലേ​ക്ക്​ മാ​റ്റി.

മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ ഹ​ജ്ജ് അ​പേ​ക്ഷ സ്വീ​ക​ര​ണ​ത്തി​​​​െൻറ തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​മാ​ണ് വ​യ​സ്സ്​​ നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ ഹ​ജ്ജ് അ​പേ​ക്ഷ തീ​യ​തി നീ​ട്ടി​യാ​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ല്‍, ഇ​ക്കു​റി അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​ണ് വ​യ​സ്സ്​​ നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ഇ​തോ​ടെ ന​വം​ബ​ര്‍ 18നും ​ഡി​സം​ബ​ര്‍ 12നും ​ഇ​ട​യി​ൽ 70 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ൾ നി​ല​വി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തീ​യ​തി നീ​ട്ടി​യ​തോ​ടെ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട, നേ​ര​ത്തെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ എ​ന്ത്​ ചെ​യ്യ​ണ​െ​മ​ന്ന​തി​ലാ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പം. വീ​ണ്ടും അ​പേ​ക്ഷി​ക്ക​ണോ അ​തോ നി​ല​വി​ലെ അ​പേ​ക്ഷ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​​ടു​ത്തു​േ​മാ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHajj 2018hajj Application
News Summary - Hajj 2018 Application -Kerala News
Next Story