Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ഹജ്ജ്​...

പുതിയ ഹജ്ജ്​ നയത്തി​െൻറ പൂർണരൂപം വെബ്​സൈറ്റിൽ 

text_fields
bookmark_border
പുതിയ ഹജ്ജ്​ നയത്തി​െൻറ പൂർണരൂപം വെബ്​സൈറ്റിൽ 
cancel
കൊ​ണ്ടോ​ട്ടി: 2018 മു​ത​ൽ 2022 വ​രെ വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഹ​ജ്ജ്​ ന​യം കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര​വ​ലോ​ക​ന സ​മി​തി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​രം ത​യാ​റാ​ക്കി​യ ഹ​ജ്ജ്​ ന​യ​ത്തി​ന്​ ന​വം​ബ​ർ പ​ത്തി​ന്​ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. പ​ക​രം 2018ലെ ​ഹ​ജ്ജ് ​അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റി​ൽ ന​യ​ത്തി​​െൻറ പൂ​ർ​ണ​രൂ​പം ല​ഭ്യ​മാ​യ​ത്. 

അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി പ​ത്ത്​ ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ഇ​ത്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ന​വം​ബ​ർ 15നാ​ണ്​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹ​ജ്ജ്​ ക​മ്മി​റ്റി​ക​ൾ വ​ഴി അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​പേ​ക്ഷ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ്​ വി​ശ​ദാം​ശ​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ ന​യ​ത്തി​ലും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ​െന​ടു​മ്പാ​ശ്ശേ​രി​യാ​ണ്. ക​രി​പ്പൂ​രി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​​യെ​ങ്കി​ലും വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​  കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, പു​തി​യ ന​യ​ത്തി​നെ​തി​െ​​ര സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajj 2017malayalam news
News Summary - hajj 2017- Kerala news,
Next Story