Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: 128 പേർക്ക്​...

ഹജ്ജ്​: 128 പേർക്ക്​ കൂടി അവസരം

text_fields
bookmark_border
ഹജ്ജ്​: 128 പേർക്ക്​ കൂടി അവസരം
cancel

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ 128 പേ​ർ​ക്ക്​ കൂ​ടി അ​വ​സ​രം ല​ഭി​ച്ചു. കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ൽ 321 മു​ത​ൽ 448 വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ പു​തു​താ​യി അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​വ​ർ​ക്ക്​ മ​ക്ക​യി​ൽ അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ലാ​ണ്​ താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ വി​ദേ​ശ​വി​നി​മ​യ സം​ഖ്യ​യി​ന​ത്തി​ലും വി​മാ​ന​നി​ര​ക്കി​ലു​മാ​യി 2,01,750 രൂ​പ ജൂ​ലൈ 10ന​കം അ​ട​ക്ക​ണം. മു​ഴു​വ​ൻ വി​മാ​ന​ക്കൂ​ലി​യും അ​ട​ക്കേ​ണ്ട റി​പ്പീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ കൂ​ടു​ത​ലാ​യി 10,750 രൂ​പ​യും ബ​ലി​ക​ർ​മ​ത്തി​നു​ള്ള കൂ​പ്പ​ൺ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ 8,000 രൂ​പ​യും അ​ട​ക്ക​ണം. പ​ണ​മ​ട​ച്ച്​ ബാ​ങ്ക്​ പേ ​ഇ​ൻ സ്ലി​പ്പി​​​െൻറ ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കോ​പ്പി​യും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മ​ട​ക്കം ജൂ​ലൈ 10ന​കം സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്​ ഹ​ജ്ജ്​ ട്രെ​യി​ന​ർ​മാ​രു​മാ​യി ബ​ന്ധ​​പ്പെ​ട​ണ​മെ​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി അ​സി. സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. നേ​ര​​ത്തെ, കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ൽ നി​ന്ന്​ 324 പേ​ർ​ക്ക്​ അ​വ​സ​രം  ല​ഭി​ച്ചി​രു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshajj 2017. hajj
News Summary - hajj 2017: get opportunity 128 person
Next Story