Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാജിമാരുടെ മടക്കം:...

ഹാജിമാരുടെ മടക്കം: ഇന്ന്​ യോഗം 

text_fields
bookmark_border
ഹാജിമാരുടെ മടക്കം: ഇന്ന്​ യോഗം 
cancel

ക​രി​പ്പൂ​ർ: ഹ​ജ്ജ്​ ക​ർ​മം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചു​വ​രു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ​െച​യ്യാ​ൻ ബു​ധ​നാ​ഴ്​​ച യോ​ഗം ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ 11നാ​ണ്​ യോ​ഗ​മെ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ​ൈഫ​സി അ​റി​യി​ച്ചു. ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​െ​ങ്ക​ടു​ക്കും. 

സെ​പ്​​റ്റം​ബ​ർ 12 മു​ത​ൽ 26 വ​രെ നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ്​ മ​ട​ക്ക​യാ​ത്ര. മ​ട​ക്ക സ​ർ​വി​സ്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സ​ർ​വി​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​ത​ട​ക്കം സാ​േ​ങ്ക​തി​ക​മാ​യി ചി​ല പ്ര​യാ​സ​ങ്ങ​ളു​ണ്ട്. 

നി​ല​വി​ലെ ഷെ​ഡ്യൂ​ൾ പ്ര​കാ​രം മ​ദീ​ന​യി​ൽ​നി​ന്ന്​ സെ​പ്​​റ്റം​ബ​ർ 12ന്​ ​ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​ണ്​ ആ​ദ്യ​സം​ഘ​മെ​ത്തു​ക. ഹാ​ജി​മാ​ർ​ക്ക്​ വി​ത​ര​ണം ​െച​യ്യാ​ൻ അ​ഞ്ച്​ ലി​റ്റ​ർ വീ​ത​മു​ള്ള സം​സം വെള്ളം ​േന​ര​ത്തേ ത​ന്നെ നെ​ടു​​മ്പാ​േ​ശ്ശ​രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajmalayalam newsHaji Return
News Summary - Haji Return -Kerala news
Next Story